സുനന്ദ പുഷ്‌കറിന്റെ മരണം ; കോൺഗ്രസ് എംപി ശശി തരൂരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു
Sunday, April 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സുനന്ദ പുഷ്‌കറിന്റെ മരണം ; കോൺഗ്രസ് എംപി ശശി തരൂരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു

Janam Web DeskbyJanam Web Desk
Dec 1, 2022, 03:19 pm IST
A A

എറണാകുളം : സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ്് എംപി ശശി തരൂരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു . തരൂരിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഡൽഹി പോലീസ് നൽകിയ ഹർജിയിലാണ് നടപടി .

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിന് മേൽ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച ഡൽഹി റോസ് അവന്യു കോടതി 2021 ആഗസ്റ്റിൽ തരൂരിനെ കുറ്റവിമുക്തനാക്കിയിരുന്നു . വിചാരണ കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഡൽഹി പോലീസ് നൽകിയ ഹർജിയിന്മേലാണ് ഡൽഹി ഹൈക്കോടതി ശശി തരൂരിന് നോട്ടീസ് നൽകിയത് . കോടതിയുടെ വിധിക്കെതിരെ പതിനഞ്ച് മാസങ്ങൾക്ക് ശേഷമാണ് അപ്പീൽ ഫയൽ ചെയ്തതെന്നും കേസിന്റെ രേഖകൾ പരസ്യപ്പെടുത്തരുതെന്നും തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു .

കേസിൽ കോടതി വിശദമായ വാദം കേൾക്കും . ഇനി അടുത്ത വർഷം ഫെബ്രുവരിയിലാണ് കേസ് പരിഗണിക്കുക . 2014 ജനുവരി 17നാണ് ഡൽഹിയിലെ ലീലാ പാലസ് ഹോട്ടലിൽ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് .സുനന്ദയുടെ മരണം ഉറക്ക ഗുളികയ്‌ക്ക് സമാനമായ മരുന്നുകൾ അമിതമായി കഴിച്ചതുകൊണ്ടാണെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളും കണ്ടെത്തിയിരുന്നു.

Tags: newsupdationlatestnews
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

റൊണാൾഡോ വീണു; പോർച്ചുഗൽ ആരാധകർ സ്ഥാപിച്ച 120 അടി ഉയരമുള്ള കട്ടൗട്ട് തകർന്നു

Next Post

‘ജിന്നയുടെ ബി ടീം’; ഭിന്നിപ്പിക്കലിന്റെ പ്രത്യയശാസ്ത്രം ഒവൈസി രാജ്യത്ത് വിതയ്‌ക്കുന്നു; തുറന്നടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

More News from this section

‘മിഴികൾ വാനിലാരേ തേടും’; ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി

‘മിഴികൾ വാനിലാരേ തേടും’; ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

നവോത്ഥാനം, വനിതാ മതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഇതെല്ലാം ഭാഷയെ വ്യഭിചരിക്കുന്ന പദങ്ങൾ മാത്രമാകുന്നു; വനിതാ കണ്ടക്ടർക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഹരീഷ് പേരടി 

എട്ട് മാസം ഗർഭിണിയായ ഡോക്ടർക്ക് നേരെ അതിക്രമം; രോഗി അറസ്റ്റിൽ

എട്ട് മാസം ഗർഭിണിയായ ഡോക്ടർക്ക് നേരെ അതിക്രമം; രോഗി അറസ്റ്റിൽ

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

ദളിത് പ്രതിനിധി സി.കെ ആശയോട് സർക്കാരിന് അയിത്തം!; സർക്കാർ പരസ്യത്തിൽ നിന്നും വൈക്കം എംഎൽഎയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി സിപിഐ

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; പാർട്ടിയിൽ നിന്നാണോ എന്ന് ഇപ്പോൾ പറയില്ലെന്ന് ഇ പി ജയരാജൻ

കേരളം സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ് ; പണം അവശജനങ്ങളെ സഹായിക്കാനാണെന്ന് ഇപി ജയരാജൻ

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

Load More

Latest News

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

ഐപിഎൽ മത്സര ദിവസങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്താനൊരുങ്ങി ബെംഗളൂരു മെട്രോ; യാത്ര നിരക്കും കുറച്ചു

ജനാധിപത്യത്തിന്റെ അന്തസ്സ് സ്ത്രീകളെ ആശ്രയിച്ചിരിക്കും : അതിന്റെ പൂർണ്ണതയ്‌ക്ക് സ്ത്രീകൾ തലപ്പത്ത് വരണമെന്ന് കമല ഹാരിസ്

മുത്തച്ഛൻ പി.വി ഗോപാലന്‌റെ വീട് സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ കമലാ ഹാരീസ്; സന്ദർശനം സാംബിയയിലേയ്‌ക്ക് നടത്തിയ യാത്രയ്‌ക്കിടെ

വന്ദേ ഭാരതിനായി ഒരുങ്ങി ഹൈദരാബാദ്; ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

വന്ദേ ഭാരതിനായി ഒരുങ്ങി ഹൈദരാബാദ്; ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ഭാര്യ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവാവ്; കേസെടുത്ത് പോലീസ്

ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും; ഭാര്യ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവാവ്; കേസെടുത്ത് പോലീസ്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies