റൺമല പടുത്തുയർത്തി ഡൽഹി; കൗണ്ടർ അറ്റാക്കുമായി സഞ്ജുവും സംഘവും; രണ്ടുവിക്കറ്റ് നഷ്ടം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റൺമല പടുത്തുയർത്തി ഡൽഹി; കൗണ്ടർ അറ്റാക്കുമായി സഞ്ജുവും സംഘവും; രണ്ടുവിക്കറ്റ് നഷ്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 10:21 pm IST
Facebook
Twitter
WhatsAppTelegram

ജേക് ഫ്രേസറും-അഭിഷേക് പോറലും നൽകിയ അതി​ഗംഭീര തുടക്കം അവസാന ഓവറുകളിൽ ടിസ്റ്റൻ സ്റ്റബ്സ് ഏറ്റെടുത്തതോടെ ഡൽഹി അടിച്ചുകൂട്ടിയത് 221 റൺസ്. 18 പന്തിൽ അർദ്ധശതകം പൂർത്തിയാക്കിയ ഫ്രേസർ പുറത്തായതോടെയാണ് ഡൽഹിയുടെ റണ്ണെൊഴുക്കിന്റെ വേ​ഗം കുറഞ്ഞത്. എന്നാൽ അച്ചടക്കത്തോടെ ബാറ്റിം​ഗ് തുടർന്ന അഭിഷേക് പോറൽ 36 പന്തിൽ 65 റൺസടിച്ച് ഡൽഹിക്ക് മികച്ചൊരു അടിത്തറ നൽകി.

എന്നാൽ മദ്ധ്യനിര അവസരത്തിനൊത്ത് ഉയരാതിരുന്നതതോടെ ഡൽഹി മദ്ധ്യഓവറുകളിൽ പതറി. ഷായ് ഹോപ് (1),അക്സർ പട്ടേൽ(15), ക്യാപ്റ്റൻ പന്ത് (15) എന്നിവർ പെട്ടെന്ന് പുറത്തായി. ഡൽഹിയുടെ കൈയിലായിരുന്ന മത്സരത്തിന്റെ കടിഞ്ഞാൺ അശ്വിനാണ് രാജസ്ഥാന് തിരികെ നൽകിയത്. നാലോവറിൽ 24 റൺസ് വഴങ്ങി 3 വിക്കറ്റാണ് വെറ്ററൻ താരം പിഴുതത്.

എന്നാൽ സ്റ്റബ്സും ​ഗുലാബ്ദിൻ നായിബും ക്രീസിൽ ഒന്നിച്ചതോടെ ഡൽഹി നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും ചേർന്ന് 29 പന്തിൽ 45 റൺസ് അടിച്ചെടുത്തു. സ്റ്റബ്സ് (20 പന്തിൽ 41), ഗുലാബ്ദിൻ (19) എന്നിവർ പുറത്തായതോടെ സ്കോറിം​ഗിന്റെ വേ​ഗം കുറഞ്ഞു. റാസിഖ്(9) റണ്ണൗട്ടായി കുൽദീപ്(5) പുറത്താകാതെ നിന്നു.

മറുപടി ബാറ്റിം​ഗിൽ നാലു റൺസെടുത്ത ജയ്സ്വാളിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. എന്നാൽ നായകൻ സഞ്ജുവും ബട്ലറും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ട് ചലിപ്പിച്ചു. പവർ പ്ലേയുടെ അവസാന ഓവറിൽ 19 റൺസെടുത്ത ബട്ലറെ പുറത്താക്കി അക്സർ ‍ഡൽഹിക്ക് ബ്രേക്ക് ത്രൂ നൽകി. എന്നാൽ സഞ്ജു സാംസൺ 20 പന്തിൽ 44 റൺസുമായി തകർത്തടിച്ചതോടെ സ്കോർ ബോർഡ് കുതിച്ചു. 14 റൺസുമായി നായകന് കൂട്ടായി പരാ​ഗ് ആണ് ക്രീസിൽ. 9 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ് ആതിഥേയർ.

Tags: rajasthan royalssanjuipl2024DC vs RR
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies