ത്രിപുരയിൽ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു; 2025 ഫെബ്രുവരിയിൽ ഉദ്ഘാടനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ത്രിപുരയിൽ ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു; 2025 ഫെബ്രുവരിയിൽ ഉദ്ഘാടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 08:50 pm IST
Facebook
Twitter
WhatsAppTelegram

ത്രിപുരയിലെ ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഒരുക്കം അവസാന ഘട്ടത്തിൽ. അടുത്തവർഷം ഫെബ്രുവരിയോടെ ഉദ്ഘാടനം നടക്കും. പടിഞ്ഞാറൻ ത്രിപുരയിലെ നർസിൻഘട്ടിലാണ് സ്റ്റേഡിയം. ഏകദിനമോ ഐപിഎൽ മത്സരമോ ആകും ആദ്യം സംഘടിപ്പിക്കുക.

ഫെബ്രുവരി മുതൽ അന്താരാഷ്‌ട്ര മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന്ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സുബ്ര​ദ ദേ പറഞ്ഞു. സ്റ്റേഡിയത്തിന്റെ നിർമാണം എത്രയും വേ​ഗം പൂർത്തിയാക്കണമെന്നതാണ് ഞങ്ങളുടെ മിഷൻ. ജനുവരി എന്നത് 2025 ഫെബ്രുവരിയിലേക്ക് മാറിയിട്ടുണ്ട്. ഫെബ്രുവരി പകുതിയോടെ വലിയ മത്സരങ്ങൾ സംഘടിപ്പിക്കാൻ സ്റ്റേഡിയം സജ്ജമാകും—-സെക്രട്ടറി പറഞ്ഞു.

2017ലാണ് പദ്ധതി ആരംഭിച്ചത്. ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് നിർമാണം വൈകുകയായിരുന്നു. ‘അടുത്ത വർഷം മുതൽ ത്രിപുരയിൽ ജനങ്ങൾ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങൾ നേരിട്ടു കാണുമെന്ന്” കേന്ദ്രമന്ത്രി അമിത്ഷാ തെരഞ്ഞെടുപ്പ് റാലിയിൽ വാ​ഗ്ദാനം നൽകിയിരുന്നു.200 കോടി ചെലവിൽ ബിസിസിഐയുടെ സഹകരണത്തോടെയാണ് ടിസിഎ സ്റ്റേഡിയം നിർമിക്കുന്നത്. 25,000 പേർക്ക് ഇരിക്കാവുന്ന സീറ്റിംഗ് കപ്പാസിറ്റിയുണ്ട്.

Tags: crickettripuraINTERNATIONALstadiumfirst
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies