ശാസ്ത്ര - സാങ്കേതിക മേഖലയിൽ ഇന്ത്യ-ബ്രിട്ടൺ സഖ്യം ആഗോള ഡിജിറ്റൽ വിപ്ലവത്തിന് വഴിതെളിയ്ക്കും: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശാസ്ത്ര – സാങ്കേതിക മേഖലയിൽ ഇന്ത്യ-ബ്രിട്ടൺ സഖ്യം ആഗോള ഡിജിറ്റൽ വിപ്ലവത്തിന് വഴിതെളിയ്‌ക്കും: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 04:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശാസ്ത്ര – സാങ്കേതിക മേഖലയിൽ ഇന്ത്യയുമായുള്ള സഖ്യം ഡിജിറ്റൽ വിപ്ലവത്തിന് കരുത്തുപകരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. ശാസ്ത്ര – സാങ്കേതിക മേഖലയിലെ മുന്നേറ്റം സുരക്ഷാ മേഖലയിൽ ഗുണപരമായ മാറ്റമുണ്ടാക്കും. ഇന്ത്യ-ബ്രിട്ടൺ ശാസ്ത്ര – സാങ്കേതിക ബന്ധം തികച്ചും മാതൃകാപര മാണെന്നും ക്ലെവർലി പറഞ്ഞു.

വികസിക്കുന്ന ശാസ്ത്ര – സാങ്കേതിക മേഖല ആഗോളതലത്തിലെ സാമ്പത്തിക വ്യവസ്ഥയേയും ജനങ്ങളുടെ നിത്യജീവിതത്തേയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇത് നമ്മുടെ മാനവരാശിയുടെ മൂല്യത്തേയും സുരക്ഷയേയും സ്വാധീനിക്കുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിലും ബ്രിട്ടൺ ഈ വിഷയത്തിന് ഊന്നൽ കൊടുത്തെന്നും ക്ലെവർലി ചൂണ്ടിക്കാട്ടി.

ഇന്ത്യയും-ബ്രിട്ടണും ചരിത്രപരമായും മാനസികമായും ഏറെ പൊരുത്തമുളള ജനവിഭാഗമാണ്. ആഗോളതലത്തിലെ കരുത്താർന്ന സഖ്യമാണ് ഇരുരാജ്യങ്ങളുടേത്. ബംഗലൂരു ആഗോള തലത്തിൽ അതിവേഗം വളരുന്ന സാങ്കേതിക നഗരമാണ്. ലണ്ടൻ അതേ മേഖലയിൽ തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുണ്ടെന്നും ക്ലെവർലി കൂട്ടിച്ചേർത്തു.

യൂറോപ്പിലെ ശാസ്ത്ര – സാങ്കേതിക മൂലധന നിക്ഷേപത്തിൽ മൂന്നിൽ രണ്ടും ബ്രിട്ടണി ലേയ്‌ക്കാണ് ഒഴുകുന്നത്. ഇന്ത്യയും ബ്രിട്ടണും ഇതേ മേഖലയിൽ ഏറ്റവും മികച്ച വിദഗ്ധരെക്കൊണ്ട് സമ്പന്നരാണ്. അതിന് കാരണം ബ്രിട്ടണിലെ സർവകലാശാലകളാണ്. ആഗോള തലത്തിൽ ആദ്യ 10 എണ്ണവും ബ്രിട്ടീഷ് സർവകലാശാലകളാണ്. ശാസ്ത്ര ഗവേഷണ രംഗത്ത് ഇന്ത്യയാണ് മുന്നിൽ ആഗോള തലത്തിലെ 200 ഗവേഷണ പദ്ധതികളിൽ ഇന്ത്യയിലെ 175 സ്ഥാപനങ്ങളും നൂറിലേറെ കമ്പനികളുമാണ് മുന്നിലുള്ളത്. മാത്രമല്ല ഇത് വഴി ബ്രിട്ടണിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് 30,000 തൊഴിൽ അവസരങ്ങളാണെന്നും ക്ലെവർലി വിശദമാക്കി.

Tags: UK-India
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies