'എവിടേയ്ക്കാണ് പോകുന്നതെന്ന് അറിയില്ല, എന്നാൽ ഞാൻ എന്റെ വഴിയിലൂടെയാണ്'; യാത്ര പറഞ്ഞ് മഞ്ജു വാര്യർ- Manju Warrier
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എവിടേയ്‌ക്കാണ് പോകുന്നതെന്ന് അറിയില്ല, എന്നാൽ ഞാൻ എന്റെ വഴിയിലൂടെയാണ്’; യാത്ര പറഞ്ഞ് മഞ്ജു വാര്യർ- Manju Warrier

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 05:46 pm IST
Facebook
Twitter
WhatsAppTelegram

വീണ്ടും വൈറലായി മഞ്ജു വാര്യരുടെ ചിത്രങ്ങൾ. ബാ​ഗും തോളിലേറ്റി യാത്ര പോകാനൊരുങ്ങുന്ന ചിത്രങ്ങളാണ് താരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഞാൻ എവിടേയ്‌ക്കാണ് പോകുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ എന്റെ വഴിയിലൂടാണ്’ എന്ന് കുറിച്ചു കൊണ്ടാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞ ടീ ഷർട്ടും കറുത്ത പാന്റും വെളുത്ത ഷൂവും ധരിച്ച്, തലയിൽ തൊപ്പിയും മുഖത്ത് കണ്ണടയും വച്ച് ബാ​ഗും തോളിലേറ്റി പോകുന്ന താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ കമന്റ്സുമായി എത്തിയിരിക്കുന്നത്. ‘ഇഷ്ടമുള്ളിടത്തേക്ക് പോകാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും സ്വാതന്ത്ര്യം കിട്ടുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമല്ലേ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, enjoy and be safe’, ‘സമ്മർ ഇൻ ബത്‌ലഹേമിലെ ആമിയുടെ ഒരു ലുക്കുണ്ടല്ലോ..’ എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റ്സുകൾ.

ദിവസങ്ങൾക്ക് മുമ്പ് മഞ്ജുവാര്യരുടെ മറ്റൊരു ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായായിരുന്നു. ‘ഷൂ കെട്ടാനല്ലാതെ ജീവിതത്തിൽ ഒരിക്കലും തല കുനിക്കരുത്’ എന്ന് കുറിച്ചു കൊണ്ട് ഒരു കസേരയിലിരുന്ന് മിറർ സെൽഫിയെടുക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഇതിനു പിന്നാലെ മഞ്ജു വാര്യരെ അനുകരിച്ചുകൊണ്ട് നടി ഭാവനയും ഫോട്ടോ പങ്കുവച്ചിരുന്നു. മഞ്ജു ഇരുന്ന അതേ കസേരയിൽ ഇരുന്നു കൊണ്ടായിരുന്നു ഭാവനയുടെ സെൽഫിയും.

 

Tags: manju warrier
Share
Tweet
SendShare

More News from this section

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

Latest News

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സ്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies