ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ?; നിങ്ങളുടെ ഭക്ഷണക്രമം അസ്ഥികളെ പ്രതികൂലമായി ബാധിച്ചേക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നവരാണോ?; നിങ്ങളുടെ ഭക്ഷണക്രമം അസ്ഥികളെ പ്രതികൂലമായി ബാധിച്ചേക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 06:27 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിനു മുഴുവൻ താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നവയാണ് അസ്ഥികൾ. കാൽസ്യം, ഫോസ്ഫറസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ അസ്ഥിയിൽ അടങ്ങിയിരിക്കുന്നു. അവ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ശരീരത്തെ കൂടുതൽ പ്രാപ്തമാക്കുന്നുണ്ട്. നമ്മൾ ആരോ​ഗ്യത്തോടെ ഇരിക്കണമെങ്കിൽ എല്ലുകളുടെ ആരോ​ഗ്യവും ശ്രദ്ധിക്കണം. കൃത്യമായ ഭക്ഷണക്രമങ്ങളും ശാരീരിക വ്യായാമങ്ങളും എല്ലുകളെ ബലമുള്ളതാക്കും. എന്നിരുന്നാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

എല്ലുകളുടെ ആരോ​ഗ്യം തീരുമാനിക്കുന്നതിൽ ശരീരഭാരം ഒരു പ്രധാന ഘടകമാണ്. ഒരു വ്യക്തി അവരുടെ പൊക്കത്തിനനുസരിച്ച് ഭാരം നിയന്ത്രിക്കേണ്ടതുണ്ട്. അമിതഭാരം മാത്രമല്ല, ഭാരം കുറഞ്ഞു പോയാലും അത് എല്ലിന്റെ ആരോ​ഗ്യത്തെ ബാധിക്കും. അതുകൊണ്ട് ശരീരഭാരം എപ്പോഴും മതിയായതായിരിക്കണം. എല്ലുകളുടെ ആരോഗ്യം നിലനിർത്തണമെങ്കിൽ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പോഷകാഹാര വിദഗ്ദർ പറയുന്നു. കലോറി കുറച്ച് മാത്രം അടങ്ങിയ ഭക്ഷണം അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, കലോറി കുറയ്‌ക്കുന്നത് ഒരിക്കലും നല്ല ആശയമല്ല. പഠനങ്ങൾ പ്രകാരം പ്രതിദിനം 1000 കലോറിയിൽ താഴെയുള്ള ഭക്ഷണക്രമം അസ്ഥികളുടെ സാന്ദ്രത കുറയാൻ ഇടയാക്കും. വണ്ണം കുറയ്‌ക്കുന്നതിനായി കലോറി അടങ്ങിയ ഭക്ഷണം അമിതമായി കുറച്ചാൽ അത് എല്ലുകളെ ബാധിച്ചേക്കാം. ഒരു ശരാശരി പുരുഷന് 1800 – 2000 കലോറിയും സ്ത്രീകൾക്ക് 1800 കലോറിയും ദിവസേന ആവശ്യമായിട്ടുണ്ട്. അദ്ധ്വാനം വരുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്ക് ഇതിലും അൽപം കൂടുതൽ വേണം.

ആരോഗ്യമുള്ള എല്ലുകൾക്കാവശ്യമായ 5 ഭക്ഷണങ്ങൾ നോക്കാം,

മഞ്ഞൾ- കുർക്കുമിൻ എന്ന രാസവസ്തുവാൽ സമ്പുഷ്ടമാണ്. മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തത്തിന് ശരീരത്തിലെ വീക്കം കുറയ്‌ക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

വെളുത്തുള്ളി- ഇൻഫ്ലമേറ്ററി സൈറ്റോകൈനുകളുടെ ഫലത്തെ പരിമിതപ്പെടുത്തുന്ന ഒരു ആന്റി-ഇൻഫ്ലമേറ്ററി സംയുക്തമായ ഡയലിൽ ഡിസൾഫൈഡ് വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, വീക്കം ചെറുക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി സഹായിക്കും.

ഇഞ്ചി – ഇഞ്ചി ശരീരത്തിലെ വീക്കം തടയും.

വാൾനട്ട്‌സ്- പോഷക സംയുക്തങ്ങളാൽ നിറഞ്ഞതാണ് വാൽനട്ട്‌സ്. ഇത് ശരീരത്തിലെ വീക്കം കുറയ്‌ക്കാൻ സഹായിക്കും. വാൽനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വേദന കുറയ്‌ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചെറി- സന്ധികളിലെയും പേശികളിലെയും വീക്കം കുറയ്‌ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ചെറി. ആന്തോസയാനിനുകളിൽ നിന്നാണ് ചെറികൾക്ക് കടും ചുവപ്പ് നിറം ലഭിക്കുന്നത്. ഈ ആന്തോസയാനിനുകളും ആന്റിഓക്‌സിഡന്റുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്നു. ഇത് ശരീരത്തിലെ വീക്കം കുറയ്‌ക്കുന്നു.

 

Tags: HealthBones
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies