അടികിട്ടാത്തവരാരുമില്ല ; ഇനി നോക്കൗട്ട് ഘട്ടം ; ഓരോ ചുവടിലും അപകടം പതിയിരിക്കുന്നു ; വമ്പന്മാരാരും സുരക്ഷിതരല്ല
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അടികിട്ടാത്തവരാരുമില്ല ; ഇനി നോക്കൗട്ട് ഘട്ടം ; ഓരോ ചുവടിലും അപകടം പതിയിരിക്കുന്നു ; വമ്പന്മാരാരും സുരക്ഷിതരല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 03:02 pm IST
FacebookTwitterWhatsAppTelegram

ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ ഓരോ ചുവടിലും അപകടം പതിയിരിക്കുകയാണ്. വമ്പന്മാരാരും സുരക്ഷിതരല്ല. പ്രീക്വാർട്ടറിലേയ്‌ക്ക് കടക്കും മുന്നേ ചെറുടീമുകളിൽ തട്ടി വീണവരേക്കാൾ അതിലറെ ഞെട്ടിയാണ് വമ്പന്മാരെല്ലാം കടന്നുകൂടിയിരിക്കുന്നത്. ഒരു വമ്പൻ ടീമിനും ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിക്കാനായില്ലെന്നതാണ് പ്രീക്വാർട്ടറിന് മുമ്പുള്ള അവസ്ഥ. ഏഷ്യ ഫുട്‌ബോളിന്റെ ശക്തമായ തട്ടകമാകുന്നുവെന്ന് തെളിയിച്ചാണ് പ്രീക്വാർട്ടർ ആരംഭിക്കുന്നത്. ഏഷ്യയിൽ നിന്നും ഓസ്‌ട്രേലിയയും ജപ്പാനും ദക്ഷിണ കൊറിയയും പ്രീക്വാർട്ടറിലേയ്‌ക്ക് എത്തിയിരിക്കുന്നത് ഏറ്റവും മികച്ച കളിതന്നെ പുറത്തെടുത്താണ്.

ജയിച്ചിട്ടും പുറത്തുപോകേണ്ടിവന്ന യുറഗ്വേയാണ് ഇന്നലെ പൊട്ടിക്കരഞ്ഞത്. ഗോൾ വ്യത്യാസത്തിലണ് ദക്ഷിണ കൊറിയ ഗ്രൂപ്പിൽ നിന്നും കടന്നുകയറിയത്. പോണപോക്കിൽ ബ്രസീലിന് നല്ലൊരു ചവിട്ട് കൊടുത്ത കാമറൂണാണ് സ്വപ്‌ന തുല്യ അട്ടിമറിയുമായി മടങ്ങിയത്. സ്വിറ്റ്‌സർലാന്റ് സെർബിയയെ തോൽപ്പിച്ചില്ലായിരുന്നെങ്കിൽ കാമറൂൺ പ്രീക്വാർട്ടറിലെത്തുമായിരുന്നു.

പണി പിറകേ വരുന്നുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് പോർച്ചുഗലിനെ ദക്ഷിണ കൊറിയ ഞെട്ടിച്ചത്. ഉറുഗ്വേ പുറത്തായെന്ന് ഉറപ്പിച്ചതോടെ വൻ ആവേശത്തോടെ മൈതാനത്ത് ദക്ഷിണ കൊറിയൻ താരങ്ങൾ സന്തോഷം ആഘോഷിച്ചു. ഒപ്പം സ്റ്റേഡിയത്തിലെ ആരാധകരും.

ഇന്നലത്തെ രാവിനെ പകലാക്കിയവരെല്ലാം ചെറുടീമുകളാണ്. പക്ഷെ അവർ ലോകത്തിന് നൽകുന്ന പ്രതീക്ഷ ടീം സ്പിരിറ്റിന്റേയും ഒത്തിണക്കത്തിന്റേയുമാണ്.  വമ്പൻ ടീമുകളുടെയെല്ലാം ഉറക്കം കെടുത്തിയവരാണ് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേയ്‌ക്ക് കടന്നിരിക്കുന്നത്. ഇനി ഒന്നുകിൽ പുറത്തേയ്‌ക്ക് അല്ലെങ്കിൽ ഉശിരോടെ അവസാന എട്ടിലേയ്‌ക്കും ഭാഗ്യമുണ്ടെങ്കിൽ കിരീടത്തിലേയ്‌ക്കും.

ShareTweetSendShare

More News from this section

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

‘ജര്‍മ്മന്‍ മതില്‍’ തകര്‍ത്ത് ഇക്വഡോര്‍! മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി; നോക്കൗട്ട് സ്വപ്‌നവുമായി ഇക്വഡോര്‍ കുതിക്കുന്നു

Latest News

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

പരമ്പരാഗതം മുതൽ പ്രീമിയം വരെ; വിവാഹഹാരങ്ങളിലെ വൈവിധ്യങ്ങൾ പരിചയപ്പെടാം

ലഹരി വിൽപ്പന ചോദ്യം ചെയ്ത 77കാരന് മകന്റെ ക്രൂരമർദ്ദനം; 600 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങൾ യുവാവിൽ നിന്നും പിടികൂടിയത് കഴിഞ്ഞ ദിവസം; പ്രതി ഒളിവിൽ

‘ഡയറിയിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരിമാരുടെ വിവരങ്ങൾ, ജപിച്ചൂതിയ വെള്ളവും തേനും കൊണ്ട് വ്യാജ ചികിത്സയും ആഭിചാരവും, കാസർകോട്ടെ ഉസ്താദിന്റെ വീട്ടിൽ മിന്നൽ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies