സാധനങ്ങൾക്ക് തീയിട്ട് ആനന്ദം കണ്ടെത്തുന്ന ശീലം നിങ്ങൾക്കുണ്ടോ? ഒരുപക്ഷേ ഈ മനോരോഗത്തിന്റെ ലക്ഷണമാകാം.! അറിയാം പൈറോമാനിയയെ കുറിച്ച്- Pyromania
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാധനങ്ങൾക്ക് തീയിട്ട് ആനന്ദം കണ്ടെത്തുന്ന ശീലം നിങ്ങൾക്കുണ്ടോ? ഒരുപക്ഷേ ഈ മനോരോഗത്തിന്റെ ലക്ഷണമാകാം.! അറിയാം പൈറോമാനിയയെ കുറിച്ച്- Pyromania

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 03:42 pm IST
FacebookTwitterWhatsAppTelegram

സാധനങ്ങൾക്ക് തീയിട്ട് ആനന്ദം കണ്ടെന്നുന്ന ശീലം നിങ്ങൾക്കുണ്ടോ? ഇതിനെ നിസാരമായി കാണരുത്. ഒരുപക്ഷേ പൈറോമാനിയ എന്ന ഗുരുതരമായ മനോരോഗം നിങ്ങളെ പിടികൂടിയിട്ടുണ്ടാകാം.

എന്താണ് പൈറോമാനിയ? സാധനങ്ങൾക്ക് ബോധപൂർവം തീയിടുന്നതിലൂടെ ലഭിക്കുന്ന ആനന്ദം ആസ്വദിക്കുകയും, ഇത് സ്വയം നിയന്ത്രിക്കാൻ ആകാതെ വരുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് പൈറോമാനിയ. തീ കത്തിക്കുന്നതിലൂടെ, ഈ രോഗമുള്ള വ്യക്തികൾക്ക് മാനസിക സമ്മർദ്ദം അകലുകയും ആന്തരിക ആനന്ദം ലഭ്യമാകുകയും ചെയ്യുന്നു.

എന്താണ് പൈറോമാനിയയുടെ ലക്ഷണങ്ങൾ? ആധുനിക മനശാസ്ത്രം ഒരു പെരുമാറ്റ വൈകല്യമായാണ് പൈറോമാനിയയെ കാണുന്നത്. തീ കത്തിക്കുന്നതിന് മുൻപ്, ഈ രോഗമുള്ളവുർ വലിയ തോതിൽ മാനസിക സമ്മർദ്ദത്തിന് അടിപ്പെടുന്നു. തീ കാണുന്നതോടെ ഇവരിൽ വല്ലാത്ത ഒരു ഭാവവ്യത്യാസം പ്രകടമാകുന്നു.

തീ കത്തുന്നത് ദീർഘനേരം നോക്കി നിൽക്കുക, കത്തുന്ന തീയെ കുറിച്ച് നുണ പറയുക, സാധനങ്ങൾ കത്തിച്ച ശേഷം അത് മറ്റുള്ളവരുടെ പേരിൽ ആരോപിക്കുക തുടങ്ങിയവയും ഈ രോഗം കടുക്കുമ്പോൾ രോഗികൾ പ്രകടമാക്കുന്ന ലക്ഷണങ്ങളാണ്.

പൈറോമാനിയയുടെ യഥാർത്ഥ കാരണങ്ങളെ കുറിച്ച് മനശാസ്ത്രജ്ഞന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. ചിലർ ഇതിനെ ഒരു ജനിതക തകരാറായി കാണുന്നു. ബൈപോളാർ ഡിസോർഡർ, ചൂതാട്ട ശീലം, ലഹരി വസ്തുക്കളുടെ അമിതോപയോഗം, സാമൂഹ്യ വിരുദ്ധ പെരുമാറ്റ വൈകല്യം എന്നിവയോടൊപ്പവും ഈ രോഗം ചിലരിൽ കാണപ്പെടുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.

എന്നാൽ, രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയോ ആളുകളെ തേജോവധം ചെയ്യുന്നതിന് വേണ്ടിയോ വസ്തുവകകൾ നശിപ്പിക്കുന്നതിന് വേണ്ടിയോ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിന് വേണ്ടിയോ സാധനങ്ങൾക്ക് തീയിടുന്നതിനെ മനോരോഗമായി കാണാനാകില്ല. അത് കൃത്യമായി നിയമം മൂലം കൈകാര്യം ചെയ്യപ്പെടേണ്ട ക്രിമിനൽ കുറ്റമാണ്. പൈറോമാനിയക്ക് ആധുനിക മനശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. അതിനെ തീവെപ്പ് എന്ന കുറ്റകൃത്യവുമായി താത്വികമായി ബന്ധിപ്പിക്കാനാവില്ല.

Tags: Arson
ShareTweetSendShare

More News from this section

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies