ഉച്ചയുറക്കം ശീലമാണോ? എന്നാൽ അറിഞ്ഞോളൂ ഇക്കാര്യങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉച്ചയുറക്കം ശീലമാണോ? എന്നാൽ അറിഞ്ഞോളൂ ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 09:09 pm IST
FacebookTwitterWhatsAppTelegram

മനുഷ്യനെ സംബന്ധിച്ച് ഭക്ഷണവും വെള്ളവും പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉറക്കം. ഒരാൾ ദിവസവും ആറ് മുതൽ എട്ട് മണിക്കൂർവരെ ഉറങ്ങണം എന്നാണ്. എന്നാൽ ഉച്ച ഉറക്കം നല്ലതാണോ?. ഒരു പക്ഷേ ഉച്ച ഉറക്കം ശരീരത്തിന് നല്ലതാണെന്നും, ചീത്തയാണെന്നുമുള്ള അഭിപ്രായങ്ങൾ നാം ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ ഉച്ചമയക്കം ശരീരത്തിന് ഗുണമാണോയെന്ന് നോക്കാം.

ഉച്ചയ്‌ക്ക് ഉറങ്ങുന്നത് ശരീരത്തിന് ഏറെ മികച്ചതാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഉച്ചയ്‌ക്ക് ഉറങ്ങുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഹൃദയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ഉച്ചയുറക്കം സഹായിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഉച്ചയ്‌ക്ക് സ്ഥിരമായി ഉറങ്ങുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്.

ശരീരികവും മാനസികവുമായ ഉണർവ്വ് നൽകാൻ ഉച്ചയുറക്കത്തിന് കഴിയും. അമിത രക്തസമ്മർദ്ദത്താൽ വിഷമിക്കുന്നവർക്ക് ഉച്ചയുറക്കം ശീലമാക്കാവുന്നത് ആണ്. ഉച്ചയുറക്കം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു,

പകൽ സമയങ്ങളിൽ ഉറങ്ങുന്നത് ഓർമ്മ ശക്തി വർദ്ധിക്കാൻ സഹായിക്കും. ഉച്ചയുറക്കം തലച്ചോറിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉച്ചയുറക്കം അഡിനോസിൻ എന്ന പഥാർത്ഥത്തിന്റെ അളവ് കുറയ്‌ക്കും. ഇത് വഴി ശ്രദ്ധയും, ഓർമ്മ ശക്തിയും വർദ്ധിക്കും. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഉച്ച ഉറക്കം സഹായിക്കും. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിനാൽ നമ്മുടെ ജോലികൾ കാര്യക്ഷമമായി ചെയ്യാനും സാധിക്കും.

ഉച്ചയ്‌ക്ക് ഉറങ്ങുന്നത് ശരീര ഭാരം വർദ്ധിപ്പിക്കും എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇത് തെറ്റാണ്. ഉറക്കമില്ലായ്മയാണ് പൊണ്ണത്തടിയിലേക്ക് നയിക്കുക. ഉച്ചയ്‌ക്ക് ഉറങ്ങുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ കലോറി ഇല്ലാതാക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഉറക്കമില്ലായ്മ വിശപ്പ് ഹോർമോണിനെ ബാധിക്കുകയും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. രാത്രി ശരിയായ ഉറങ്ങാൻ കഴിയാത്തവർ ഉച്ചയ്‌ക്ക് ഉറങ്ങുന്നത് ഇത് ഒഴിവാക്കാൻ സഹായിക്കും.

Tags: Health
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

Latest News

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies