ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പ്; പോളിങ് 50 ശതമാനം; വോട്ടർ പട്ടികയിൽ വ്യാപകമായി പേരുകൾ ഒഴിവാക്കിയെന്ന് ആക്ഷേപം; പരാതി നൽകുമെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പ്; പോളിങ് 50 ശതമാനം; വോട്ടർ പട്ടികയിൽ വ്യാപകമായി പേരുകൾ ഒഴിവാക്കിയെന്ന് ആക്ഷേപം; പരാതി നൽകുമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 11:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രാഥമിക കണക്കുകൾ പ്രകാരം പോളിങ് 50 ശതമാനം മാത്രം. വൈകിട്ട് 5.30 വരെയുളള പോളിങ് കണക്കിലെടുത്തുളള പ്രാഥമിക കണക്കാണിതെന്ന് ഡൽഹി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വൈകിട്ട് 5.30 വരെയായിരുന്നു വോട്ട് രേഖപ്പെടുത്താനുളള സമയം. എന്നാൽ ഇതിന് ശേഷവും ഒട്ടേറെ ബൂത്തുകളിൽ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചതായും കമ്മീഷൻ വ്യക്തമാക്കി.

വൈകിട്ട് നാല് മണി വരെയുളള കണക്കിൽ 45 ശതമാനം മാത്രമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ പോളിങ് കുറവായിരുന്നു കണ്ടത്. 10.30 വരെ 9 ശതമാനം മാത്രമായിരുന്നു പോളിങ്, 12 മണിയോടെ ഇത് 18 ശതമാനത്തിലെത്തി. രാവിലെ 8 മുതലാണ് പോളിങ് ആരംഭിച്ചത്.

പോളിങ് കുറവായിരുന്നെങ്കിലും ബിജെപി വിജയ പ്രതീക്ഷയിലാണ്. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ 250 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 1.45 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതേസമയം പലയിടത്തും ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായതായി പരാതി ഉയർന്നിട്ടുണ്ട്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

സുഭാഷ് മൊഹല്ല വാർഡിൽ 450 ഓളം വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായെന്ന് ബിജെപി എംപി മനോജ് തിവാരി ചൂണ്ടിക്കാട്ടി. ഈ വാർഡിലെ വോട്ടെടുപ്പ് റദ്ദാക്കണമെന്നും വീണ്ടും തരിഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി വോട്ടർമാരുടെ പേരുകളാണ് പട്ടികയിൽ നിന്നും അധികവും ഒഴിവാക്കപ്പെട്ടതെന്നും മനോജ് തിവാരി പറഞ്ഞു. ഡൽഹി സർക്കാരിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: ബിജെപിപോളിങ്
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies