ചെന്നിക്കുത്തിനെ പറപ്പിക്കാനും മുറിവുണങ്ങാനും, ചർമ്മപ്രശ്‌നങ്ങൾക്കും പരിഹാരം: 'വട്ടയിലയെ' നിസ്സാരക്കാരനാക്കല്ലേ
Wednesday, February 8 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

ചെന്നിക്കുത്തിനെ പറപ്പിക്കാനും മുറിവുണങ്ങാനും, ചർമ്മപ്രശ്‌നങ്ങൾക്കും പരിഹാരം: ‘വട്ടയിലയെ’ നിസ്സാരക്കാരനാക്കല്ലേ

by Janam Web Desk
Dec 6, 2022, 03:48 pm IST
A A

നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ട് വരുന്ന ചെടികളും പൂക്കളും വലിയ ഔഷധകലവറയാണെന്ന് അറിയാത്തവരല്ല നാം. പല രോഗങ്ങൾക്കും നാട്ടിൻപുറങ്ങളിലെ ചെടികൾ പരിഹാരമാണ്. അതിന് ഉത്തമ ഉദാഹരണാണ് പെരുക്, ഒരു വേരൻ ,വട്ടപ്പെരുക് എന്നെല്ലാം അറിയപ്പെടുന്നുന്ന ചെടി.

നല്ല കടും പച്ച നിറത്തിലുള്ള ഇലകളോടു കൂടി അല്പം രൂക്ഷ ഗന്ധത്തോട് കൂടിയ കുറ്റിച്ചെടിയായും ചിലയിടങ്ങളിൽ ചെറുമരമായും ഇവ കാണപ്പെടുന്നു. ക്ലീറോഡെൻട്രം വിസ്‌കോസം എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. സംസ്‌കൃതത്തിൽ മയൂരജഘ്‌ന എന്നും ഈ ചെടി അറിയപ്പെടുന്നു. ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾ പത്രക്കടലാസ് പ്രചാരത്തിലാവും മുമ്പേയുള്ള കാലത്ത് പലവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് ഉപ്പ്, ശർക്കര, മാംസം തുടങ്ങിയവ പൊതിഞ്ഞു കൊടുക്കാൻ മിക്കവാറും വൃത്തസമാനമായ, സാമാന്യം വലിപ്പമുള്ള വട്ടയില ഉപയോഗിച്ചിരുന്നു.അതിനാൽ ഈ കുറ്റിച്ചെടിക്ക് ഉപ്പില എന്നും പേരുണ്ട്.

കേരളത്തിൽ വാഴയില ഉപയോഗിക്കുന്നതിനു സമാനമായി ആന്ധ്രയിലും കർണ്ണാടകത്തിലും മറ്റും ഗ്രാമപ്രദേശങ്ങളിൽ ഉണങ്ങിയ വട്ടയില ഭക്ഷണം വിളമ്പാൻ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്. ചെറിയ മുറിവുകൾക്ക് ഇതിന്റെ കറ പുരട്ടിയാൽ മുറിവുണങ്ങും.  മെെഗ്രേൻ ഉള്ളവർക്ക് വട്ടയിലയുടെ ഒരു കൂമ്പിലയും ഇടത്തരം ഇലയും മൂത്ത ഇലയും പറിച്ച് ഞെരടി അതിന്റെ നീര് കാലിന്റെ പെരുവിരലിൽ പുരട്ടാം. വലതുവശത്തെ മൈേ്രഗന് കാലിന്റെ പെരുവിരലിലും ഇടതുവശത്തെ ചെന്നിക്കുത്തിന് വലതുകാലിന്റെ പെരുവിരലിലുമാണ് നീര് പുരട്ടേണ്ടത്.

പണ്ടുള്ളവർ അട പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുവാൻ ഈ ഇല ഉപയോഗപ്പെടുത്താറുണ്ട് . എന്തെന്നാൽ ചൂടുള്ള വിഭവം വട്ടയിലയിൽ വിളമ്പിയാൽ ഇലയിലെ പോഷകഘടകങ്ങൾ ഭക്ഷണം ആഗിരണം ചെയ്യുകയും അതിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി വർദ്ധിക്കുകയും ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്.ഇതിന്റെ അധികം മൂക്കാത്ത ഒരു ഇല കഴുകി രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം ചവച്ചരച്ചു നീരിറക്കിയാൽ രോഗപ്രതിരോധശേഷി വർദ്ധിക്കുമെന്നാണ് പണ്ടുള്ളവർ പറയുന്നത്. ഇതിന്റെ തൊലിയും വേരും അടക്കം എടുത്ത് പ്രത്യേകമായി ഉണ്ടാക്കിയ ഔഷധക്കൂട്ട് ചുമ, പനി, ഉദരസംബന്ധ രോഗങ്ങൾ എന്നിവയ്‌ക്ക് ഉത്തമമാണ്. നെഞ്ചിൽ കെട്ടികിടക്കുന്ന കഫകെട്ട് ഇല്ലാതാക്കുവാനും ഉപയോഗിക്കുന്നു. ഈ മരത്തിന്റെ തൊലിയും പൂവരശിന്റെ തൊലിയും ചേർത്ത് വേര് ഇട്ട് വെള്ളം വെച്ച് കുളിച്ചാൽ ശരീരത്തിലെ വ്രണങ്ങൾ മാറിക്കിട്ടും. വട്ടയുടെ കൂമ്പു ചതച്ചു നീരെടുത്തു ശരീരത്തിൽ ഉണ്ടാവുന്ന മുറിവിൽ വച്ച് കെട്ടിയാലും അതിന്റെ നീര് പിഴിഞ്ഞൊഴിച്ചാലും മുറിവ് ഭേദമാകാൻ ഏറെ നല്ലതു തന്നെ എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പശ വച്ചു കെട്ടിയാലും മുറിവ് ഭേദമാകും എന്നും പറയപ്പെടുന്നു.

Tags: VATTAYILA
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കശ്മീർ ഫയൽസ് പ്രചാരണ സിനിമ, മേളയിൽ തിരുകി കയറ്റിയത്; സിനിമ കണ്ടിട്ടില്ല, കേട്ടറിഞ്ഞുവെന്ന് അടൂർ

Next Post

വാഷിങ് മെഷീനെ ചൊല്ലി തർക്കം: സ്ത്രീയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി അയൽക്കാർ

More News from this section

ലഹരി നൽകുന്ന വീര്യമേറിയ ന്യൂറോ മരുന്നുകൾ; മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയത് വ്യാജ കുറിപ്പടി നൽകി; രണ്ട് യുവാക്കൾ പിടിയിൽ

ലഹരി നൽകുന്ന വീര്യമേറിയ ന്യൂറോ മരുന്നുകൾ; മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിയത് വ്യാജ കുറിപ്പടി നൽകി; രണ്ട് യുവാക്കൾ പിടിയിൽ

‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേത്’: പകർച്ചവ്യാധിക്ക് ശേഷം ഏഷ്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കുതിച്ചുവെന്ന് ഹർദീപ് സിംഗ് പുരി

‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേത്’: പകർച്ചവ്യാധിക്ക് ശേഷം ഏഷ്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം കുതിച്ചുവെന്ന് ഹർദീപ് സിംഗ് പുരി

ജനന സർട്ടിഫിക്കറ്റിൽ ജനിച്ച സ്ഥലം ലണ്ടൻ; മകൻ ജനിച്ചത് പെരിന്തൽമണ്ണയിലെ വാടക വീട്ടിലെന്ന്  അമ്മ

ജനന സർട്ടിഫിക്കറ്റിൽ ജനിച്ച സ്ഥലം ലണ്ടൻ; മകൻ ജനിച്ചത് പെരിന്തൽമണ്ണയിലെ വാടക വീട്ടിലെന്ന് അമ്മ

‘അമൃതകാലം’ യുവാക്കൾക്ക് പഠനങ്ങളുടെ, അവസരങ്ങളുടെ, രാഷ്‌ട്രത്തോടുള്ള കടമകളുടെ കാലഘട്ടം; യൂത്ത്-20 സമ്മേളനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

‘അമൃതകാലം’ യുവാക്കൾക്ക് പഠനങ്ങളുടെ, അവസരങ്ങളുടെ, രാഷ്‌ട്രത്തോടുള്ള കടമകളുടെ കാലഘട്ടം; യൂത്ത്-20 സമ്മേളനത്തിൽ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

പ്രതിഷേധങ്ങൾ ഫലം കാണുമോ? ബജറ്റിന്മേൽ ധനമന്ത്രി നടത്തുന്ന മറുപടി പ്രസംഗം ഇന്ന്.. 

പ്രതിഷേധങ്ങൾ ഫലം കാണുമോ? ബജറ്റിന്മേൽ ധനമന്ത്രി നടത്തുന്ന മറുപടി പ്രസംഗം ഇന്ന്.. 

ഒരുത്തനും തടയാനായിട്ടില്ല! ഡിവൈഎഫ്ഐയുടെ കൊലവിളിക്ക് ദേശസ്നേഹികളുടെ മറുപടി; മലപ്പുറത്ത് ശാഖയ്‌ക്ക് എത്തിയത് നിരവധി സ്വയം സേവകർ

ഒരുത്തനും തടയാനായിട്ടില്ല! ഡിവൈഎഫ്ഐയുടെ കൊലവിളിക്ക് ദേശസ്നേഹികളുടെ മറുപടി; മലപ്പുറത്ത് ശാഖയ്‌ക്ക് എത്തിയത് നിരവധി സ്വയം സേവകർ

Load More

Latest News

സംയോജിത വൈദ്യശാസ്ത്രം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആയുഷ് മന്ത്രി

സംയോജിത വൈദ്യശാസ്ത്രം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആയുഷ് മന്ത്രി

വെടിവെച്ചിട്ട ചൈനീസ് ചാര ബലൂൺ വീണ്ടെടുക്കുന്ന ചിത്രം പുറത്തുവിട്ട് അമേരിക്കൻ നാവികസേന

വെടിവെച്ചിട്ട ചൈനീസ് ചാര ബലൂൺ വീണ്ടെടുക്കുന്ന ചിത്രം പുറത്തുവിട്ട് അമേരിക്കൻ നാവികസേന

യുപിയിലെ വിദേശ നിക്ഷേപകരുടെ മുൻഗണനാ പട്ടികയിൽ ഡാറ്റാ സെന്റർ ഒന്നാമത്

യുപിയിലെ വിദേശ നിക്ഷേപകരുടെ മുൻഗണനാ പട്ടികയിൽ ഡാറ്റാ സെന്റർ ഒന്നാമത്

ആഗോള പാൽ ഉത്പാദനത്തിൽ ഇന്ത്യ ഒന്നാമൻ; ആകെ പാൽ ഉത്പാദനത്തിന്റെ 24 ശതമാനവും ഇന്ത്യയിൽ നിന്ന്

ആഗോള പാൽ ഉത്പാദനത്തിൽ ഇന്ത്യ ഒന്നാമൻ; ആകെ പാൽ ഉത്പാദനത്തിന്റെ 24 ശതമാനവും ഇന്ത്യയിൽ നിന്ന്

തുർക്കിയ്‌ക്ക് പിന്നാലെ സിറിയയ്‌ക്കും ഇന്ത്യയുടെ കൈതാങ്ങ്; വ്യോമസേന വിമാനം യാത്ര തിരിച്ചു

തുർക്കിയ്‌ക്ക് പിന്നാലെ സിറിയയ്‌ക്കും ഇന്ത്യയുടെ കൈതാങ്ങ്; വ്യോമസേന വിമാനം യാത്ര തിരിച്ചു

ബേലാപ്പൂർ- ഗേറ്റ് വേ ഓഫ് ഇന്ത്യ: വാട്ടർ ടാക്‌സി സർവ്വീസിന് പച്ചക്കൊടി

ബേലാപ്പൂർ- ഗേറ്റ് വേ ഓഫ് ഇന്ത്യ: വാട്ടർ ടാക്‌സി സർവ്വീസിന് പച്ചക്കൊടി

സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ

സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുകെ വിദേശകാര്യസെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുകെ വിദേശകാര്യസെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies