ടോക്‌സിനുകളെ പുറന്തള്ളി മനസും ശരീരവും ഉഷാറാവും ; ഒരു 15 മിനിറ്റ് ശരീരം ഇങ്ങനെ കുലുക്കി നോക്കൂ...
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടോക്‌സിനുകളെ പുറന്തള്ളി മനസും ശരീരവും ഉഷാറാവും ; ഒരു 15 മിനിറ്റ് ശരീരം ഇങ്ങനെ കുലുക്കി നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 06:44 pm IST
FacebookTwitterWhatsAppTelegram

 

മനസിന്റെയും ശരീരത്തിന്റെയും ഊർജ്ജം പെട്ടെന്ന് പോയതായി ഇടയ്‌ക്ക് തോന്നാറില്ലേ? ഭക്ഷണം, വിശ്രമം എന്നിവയിലെ കുറവ്, ടെൻഷൻ, വിഷമം എല്ലാം ഊർജ്ജക്കുറവിന് കാരണമാകാറുണ്ട്. ഇതിന് ചെറിയൊരു ആശ്വാസം നൽകി മനസിനെയും ശരീരത്തേയും ഒന്ന് ഉഷാറാക്കാം.

മെഡിറ്റേഷന്റെ ഭാഗമായുള്ള ഷേക്കിംഗ് ആണ് ഇതിനുള്ള വഴി. വലിയ ആയാസമില്ലാതെ 15 മിനിറ്റുകൊണ്ട്, ശരീരത്തിനും മനസിനും ഉണ്ടായ ഉത്സാഹക്കുറവ് നമുക്ക് അൽപ്പമെങ്കിലും കുറയ്‌ക്കാം. കേൾക്കുമ്പോൾ ഇതെന്ത് കൂത്തെന്ന് തോന്നി മൂക്കത്ത് വിരൽ വയ്‌ക്കുമെങ്കിലും ഷേക്കിംഗ് ബോഡി എന്ന വിദ്യയിൽ കാര്യമൊക്കെയുണ്ട്. മനുഷ്യർ ഈ രീതി പിന്തുടരുന്നില്ലെങ്കിലും പൂച്ചയും നായയും എല്ലാം ഇങ്ങനെ ശരീരം വിറപ്പിച്ച്, കുലുക്കി ഊർജ്ജസ്വലരാവാറുണ്ട്.

ചെയ്യേണ്ട രീതി

എഴുന്നേറ്റ് നിന്ന് കാലുകൾ അൽപം അകറ്റി വയ്‌ക്കുക. കാൽമുട്ടുകളും കൈകളും ആയാസരഹിതമായി ഇടുക. മുട്ടുകളിൽ നിന്നും ശരീരം കുലുക്കിത്തുടങ്ങുക. ശരീരത്തിൽ ആകമാനം ഇത് എത്തണം. കാൽമുട്ടുകളിൽ തുടങ്ങി ഷോൾഡർ, കൈകൾ എന്നിവയിലൂടെ കടന്ന് ശരീരമാകമാനം ഇളക്കാം. ഇത് 15 മിനിറ്റു നേരം ചെയ്യാം. ശരീരത്തിൽ ഊർജം നിറയുന്നത് നിങ്ങൾക്ക് അനുഭവപ്പെടും. ക്ഷീണമകലും. ശരീരവും മനസും ഒപ്പം റിലാക്സ് ആകും. പാട്ടിന്റെയോ മറ്റോ അകമ്പടിയോടെ ഇത് ചെയ്യുന്നതും ഗുണകരമാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈ ടിപ്പ്. ഒരു ദിവസം മുഴുവൻ ഉന്മേഷമായിരിക്കാൻ രാവിലെ ചെയ്യുന്നതാവും ഉചിതം. യോഗ ചെയ്യുന്ന അതേ ഏകാഗ്രതയോടെയാവണം ഇത്.

ഇത് പാരാസിംപതറ്റിക് നെർവസ് സിസ്റ്റത്തെ ഉദ്ദീപിപ്പിക്കുന്നു. ഇത് ശരീരത്തിനും മനസിലും ശാന്തത നൽകുന്നു. ലിംഫാറ്റിക് സിസ്റ്റത്തെ ആക്ടീവാക്കുന്നതിനാൽ ഇത് ടോക്സിനുകൾ പുറന്തള്ളാനും സഹായിക്കുന്നു

Tags: yoga
ShareTweetSendShare

More News from this section

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies