പ്രതിഭ പുറത്ത്; ഹിമാചൽ മുഖ്യമന്ത്രി കസേര സുഖ് വീന്ദർ സുഖുവിന്; പ്രതിഷേധ നാടകവുമായി പ്രതിഭയുടെ അനുയായികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിഭ പുറത്ത്; ഹിമാചൽ മുഖ്യമന്ത്രി കസേര സുഖ് വീന്ദർ സുഖുവിന്; പ്രതിഷേധ നാടകവുമായി പ്രതിഭയുടെ അനുയായികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 05:53 pm IST
Facebook
Twitter
WhatsAppTelegram

ഷിംല; ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി മുൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സുഖ് വീന്ദർ സിംഗ് സുഖുവിനെ തിരഞ്ഞെടുത്തു. ഹൈക്കമാൻഡിന്റേതാണ് തീരുമാനം. വൈകീട്ട് ഷിംലയിൽ നിയമസഭാകക്ഷി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാവർക്കും സ്വീകാര്യനായ ഒരാളെ കണ്ടെത്താനാവാതെ വന്നതോടെ തീരുമാനം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് വിട്ട് കൊടുക്കുകയായിരുന്നു.

പാർട്ടി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭ സിംഗിനെയും മുകേഷ് അഗ്നിഹോത്രിയെയും പിന്തള്ളിയാണ് രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്. സുഖ് വീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചതോടെ പ്രതിഭ സിംഗ് അനുകൂലികൾ നേതാക്കൾ താമസിക്കുന്ന ഹോട്ടലിന് മുന്നിലെത്തി പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. പ്രതിഭയെ മുഖ്യമന്ത്രിയാക്കണമെന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ പ്രതിഷേധിക്കുന്നത്. മണ്ഡി എംപിയായ പ്രതിഭയ്‌ക്ക് എംഎൽഎയല്ലെന്ന കാരണത്താൽ നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത മങ്ങിയിരുന്നു. ഈ വിവരം പുറത്ത് വന്നതിന് പിന്നാലെ ഹോട്ടലിന് മുന്നിൽ തമ്പടിച്ചിരുന്ന പ്രവർത്തകരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്.

മുൻ മുഖ്യമന്ത്രിയായിരുന്ന വീർഭദ്ര സിംഗിന്റെ പാരമ്പര്യം കോൺഗ്രസിന് മറക്കാനാവില്ലെന്നും 15 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നും നേരത്തെ പ്രതിഭ സിംഗ് അവകാശവാദം ഉയർത്തിയിരുന്നു. എഐസിസി നിരീക്ഷകനായ ഭൂപേഷ് ഭാഗലിന്റെ വാഹനമടക്കം തടഞ്ഞാണ് പ്രവർത്തകർ പ്രതിഭയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് രാഹുൽ ഗാന്ധിയുടെ നോമിനിയും വീർഭദ്ര സിംഗിന്റെ വിമർശകനുമായ സുഖ് വീന്ദർ സിംഗ് മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നത്. ഹിമാചൽ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്കാവും ഈ തീരുമാനം വഴി വെയ്‌ക്കുക.

Tags: CMHIMACHAL CM
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies