കൊച്ചിയിൽ ഇനി പുസ്തകപൂരം; 25 ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിൽ ഇനി പുസ്തകപൂരം; 25 ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് തിരി തെളിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 10:41 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: 25 ാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് എറണാകുളത്തപ്പൻ മൈതാനത്ത് തിരി തെളിഞ്ഞു. ഹിന്ദി എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ ഗോവിന്ദ് മിശ്രയാണ് പുസ്തകോത്സവത്തിന് തിരി തെളിച്ചത്.

പുസ്തകോത്സവത്തിന്റെ 25 -ാം വർഷം പ്രമാണിച്ച് പ്രൊഫ.എം.കെ.സാനു അടക്കമുള്ള 25 ഗുരുക്കന്മാർ 25 ചിരാതുകളിലേക്ക് ദീപം പകർന്നു. വിദ്യാഭ്യാസമുള്ള സമൂഹത്തെ വാർത്തെടുക്കുന്നത് പുസ്തകങ്ങളാണ്. എനിക്ക് ഒന്നും അറിയില്ല എന്ന ചിന്തയാണ് യഥാർത്ഥ അറിവായി രൂപപ്പെടുന്നത്. അതിനെ നമ്മളിലേക്ക് സന്നിവേശിപ്പിക്കുന്നതാണ് വിജ്ഞാനം. അതിന് സഹായകരമാകുന്നതാണ് പുസ്തകോത്സവങ്ങൾ എന്ന് സാനുമാസ്റ്റർ സൂചിപ്പിച്ചു.

വികാരങ്ങളും ചിന്തകളും മരിക്കുന്ന ലോകത്തിലാണ് നാം. നേരിട്ട് കാണാതെ സന്ദേശങ്ങൾ അയച്ച് തൃപ്തിപ്പെടുന്നവരാണ് നമ്മൾ. എഴുതുന്ന ശീലംപോലും നമുക്ക് നഷ്ടമായിരിക്കുന്നു. ഏകാന്തതയിൽ പുസ്തകങ്ങളാണ് നിങ്ങളുടെ ആത്മാവിനെ ഉണർത്തുന്നത്. എഴുത്തുകാർ ജീവിക്കുന്നത് പുസ്തകങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ പുസ്തകോത്സവങ്ങൾ നിലനിന്നേ പറ്റൂ എന്ന് ഉദ്ഘാടനപ്രസംഗം നടത്തിയ ഗോവിന്ദ് മിശ്ര പറഞ്ഞു.

ഡോ.ടി.പി. ശ്രീനിവാസൻ (ഐ.എഫ്.എസ്), മുഖ്യാതിഥിയായിരുന്നു. ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ആയിരുന്നു മുഖ്യ പ്രഭാഷകൻ. യുവതലമുറയ്‌ക്ക് വായന കുറവാണെങ്കിലും ഗൂഗിൾ ഗുരു എന്ന ചിന്ത ആരോഗ്യകരമല്ല. വായനാശീലം അഭിവൃദ്ധിപ്പെടണം, അതിന് പുസ്തകോത്സവങ്ങൾ മുതൽകൂട്ടാണെന്ന് ഡോ.ടി.പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. വായനകൾ നിലനിൽക്കാൻ പുസ്തകോത്സവം സഹായിക്കുന്നവെന്ന് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ പറഞ്ഞു.

കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ, അഡ്വ.എം.ശശിശങ്കർ, ലിജി ഭരത് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചു. തിരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യ പുസ്തക വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കലൂർ സെന്റ്.അഗസ്റ്റിൻ ഹൈ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി.

Tags: KOCHI INTERNATIONAL BOOK FEST
Share
Tweet
SendShare

More News from this section

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

Latest News

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies