ബ്രസീലിന്റെ തോൽവി കണ്ട് കിടന്നു, പിന്നെ എഴുന്നേറ്റില്ല; തലച്ചോറിൽ രക്തം കട്ടപിടിച്ച് യുവ ഫുട്‌ബോൾ താരം ഗുരുതരാവസ്ഥയിൽ; ചികിത്സാ സഹായം തേടുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രസീലിന്റെ തോൽവി കണ്ട് കിടന്നു, പിന്നെ എഴുന്നേറ്റില്ല; തലച്ചോറിൽ രക്തം കട്ടപിടിച്ച് യുവ ഫുട്‌ബോൾ താരം ഗുരുതരാവസ്ഥയിൽ; ചികിത്സാ സഹായം തേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 04:42 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ലോകകപ്പ് ഫുട്‌ബോൾ മത്സരം കണ്ട് കിടന്ന യുവ ഫുട്‌ബോൾ താരത്തിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്നു. കാക്കനാട് പാറയ്‌ക്കാമുകൾ കളപ്പുരയ്‌ക്കൽ കെ പി അക്ഷയ് (അച്ചു- 23) ആണ് ചികിത്സയിൽ കഴിയുന്നത്. ബ്രസീൽ- ക്രൊയേഷ്യ ക്വാർട്ടർ ഫൈനൽ മത്സരം സുഹൃത്തിക്കൾക്കൊപ്പം ബിഗ് സ്‌ക്രീനിൽ കണ്ട് കിടന്നതാണ്. പിന്നീട് ഇതുവരെ എഴുന്നേറ്റിട്ടില്ല.

ലോകകപ്പിൽ ബ്രസീൽ പുറത്താകുന്ന സമയത്ത് കടുത്ത നിരാശയിലായിരുന്ന അക്ഷയ് കളികണ്ടുകൊണ്ട് തന്നെ കിടക്കുകയായിരുന്നു. ക്ഷീണം മാറാൻ കിടക്കുന്നുവെന്നാണ് സുഹൃത്തുക്കളും വിചാരിച്ചത്. എന്നാൽ രാവിലെ വിളിച്ചിട്ടും എഴുന്നേൽക്കാതെ വന്നതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അമിത രക്തസമ്മർദം മൂലം തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നും ഗുരുതരാവസ്ഥയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്. അക്ഷയുടെ ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് 18 ലക്ഷത്തോളം രൂപ ചിലവാകും. കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്ന അച്ഛനും അമ്മയ്‌ക്കും ഈ തുക താങ്ങാവുന്നതിലുമപ്പുറമാണ്. അതിനാൽ ചികിത്സയ്‌ക്കാവശ്യമായ പണം സമാഹരിക്കുന്നതിനായി നാടൊന്നാകെ ചേർന്നിരിക്കുകയാണ്.

Tags: footballakshay
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies