17 സംസ്ഥാനങ്ങളിലൂടെ ഒറ്റയ്ക്ക് ബുള്ളറ്റിൽ കറങ്ങിയ തൃപ്പൂണിത്തുറക്കാരി; ആർ ജെ അംബിക കൃഷ്ണ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

17 സംസ്ഥാനങ്ങളിലൂടെ ഒറ്റയ്‌ക്ക് ബുള്ളറ്റിൽ കറങ്ങിയ തൃപ്പൂണിത്തുറക്കാരി; ആർ ജെ അംബിക കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 02:56 pm IST
FacebookTwitterWhatsAppTelegram

17 സംസ്ഥാനങ്ങൾ, 12000 ത്തോളം കിലോമീറ്റർ… എല്ലാ പ്രതിസന്ധികളെയും മറികടന്ന് ബുള്ളറ്റിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയിരിക്കുകയാണ് തൃപ്പൂണിത്തറക്കാരിയായ അംബിക കൃഷ്ണ. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ജവാന്മാർക്കും അവരുടെ പത്‌നിമാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ നാൽപ്പതുകാരിയുടെ യാത്ര. വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയായ അംബിക 2022 ഏപ്രിൽ 11 നാണ് യാത്ര ആരംഭിച്ചത്. അങ്ങനെ 17 സംസ്ഥാനങ്ങൾ താണ്ടി 101 ദിവസങ്ങൾക്ക് ശേഷം ജൂലായ് 21 ന് കൊച്ചിയിൽ തിരിച്ചെത്തി.

19 ാം വയസ്സിൽ ഭർത്താവ് ശിവരാജ് മരിക്കുമ്പോൾ കൈയ്യിലുണ്ടായിരുന്നത് മൂന്ന് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞും പിന്നെ ഒരിക്കലും തളർന്നുപോകില്ലെന്ന വിശ്വാസവും മാത്രമായിരുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും പ്രതിസന്ധി നിറഞ്ഞതായിരുന്നു. എന്നാൽ ശക്തമായ ആത്മവിശ്വാസത്തോടെ തന്നെ മുന്നേറി.

അങ്ങനെയിരിക്കെയാണ് ഭാരത പര്യടനം എന്ന ആശയം മനസിലുദിച്ചത്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടെയുള്ള സൈനികരെയും കണ്ടുകൊണ്ടുള്ള യാത്ര അംബിക മനസിൽ കണ്ടു. കൊച്ചി ആകാശവാണി റെയിൻബോയിലെ ആർജെയാണ് അംബിക. അതുകൊണ്ട് തന്നെ രാജ്യത്തെ 33 ആകാശവാണി നിലയങ്ങൾ സന്ദർശിച്ചായിരുന്നു ഈ യാത്ര.

ഓരോ സംസ്ഥാനങ്ങളിലും ഓരോ സംസ്‌കാരങ്ങളാണ്. ഓരോ രീതിയും.. എന്നാൽ തന്നെ എല്ലാവരും സ്‌നേഹത്തോടെ വരവേറ്റുവെന്നും അവർ ജനം ഓൺലൈനിനോട് പറഞ്ഞു. യാത്രയിലുടനീളം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ചെന്നൈയിൽ വച്ച് അപകടത്തിൽ പെട്ട് ആശുപത്രിയിലായി. കാലിന് പരിക്കുപറ്റി ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു.

യാത്രയിലുടനീളം തുണയായ കൂടെയുണ്ടായിരുന്നത് വാസു (ബുള്ളറ്റ്) ആയിരുന്നു. ഒരു ബുദ്ധിമുട്ടും വരുത്താതെ വാസു തന്നെ പൊന്നുപോലെ നോക്കിയെന്ന് അവർ പറഞ്ഞു.

” ഒരു യാത്രയ്‌ക്ക് ഏറെ തയ്യാറെടുപ്പുകൾ ആവശ്യമാണ്. പ്രത്യേകിച്ച് ഒറ്റയ്‌ക്ക് യാത്ര പോകുമ്പോൾ. യാത്രകൾ ധാരാളം ചെയ്യുമ്പോൾ ധാരാളം അനുഭവങ്ങൾ ഉണ്ടാകും, മനസ് വിശാലമാകും. എന്ത് കാര്യം ചെയ്യമ്പോഴും അതിലൊരു സോഷ്യൽ എലമെന്റ് ഉൾപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം” എന്നാണ് അംബിക കൃഷ്ണ പറയുന്നത്.

Tags: travel
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies