കെട്ടിപ്പിടിച്ച് കരഞ്ഞത് മെസ്സിയുടെ അമ്മയായിരുന്നില്ല; വൈറലായ ദൃശ്യങ്ങളുടെ സത്യാവസ്ഥയിത്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കെട്ടിപ്പിടിച്ച് കരഞ്ഞത് മെസ്സിയുടെ അമ്മയായിരുന്നില്ല; വൈറലായ ദൃശ്യങ്ങളുടെ സത്യാവസ്ഥയിത്..

Woman Messi hugged after win is not his mother

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 02:09 pm IST
Facebook
Twitter
WhatsAppTelegram

ഒടുവിൽ ലയണൽ മെസ്സിയുടെ സ്വപ്‌നം ഖത്തരിന്റെ മണ്ണിൽ സഫലമായി. സ്വന്തം രാജ്യത്തിനായി ലോകകപ്പ് നേടുകയെന്ന ആഗ്രഹം പൂർത്തീകരിച്ച് മെസ്സി നാട്ടിലേക്ക് മടങ്ങി. കേവലം മെസ്സിയെന്ന ഫുട്‌ബോൾ താരത്തിന്റെ സ്വപ്‌നം മാത്രമായിരുന്നില്ല അത്. 36 വർഷം നീണ്ട അർജന്റീനയുടെ മോഹമാണ് ഇതിഹാസ താരം സാക്ഷാത്കരിച്ചത്.

ലുസൈൽ സ്‌റ്റേഡിയത്തിൽ ഫ്രാൻസുമായുള്ള മത്സരത്തിന് ശേഷം വിജയശ്രീലാളിതനായ മെസ്സിയെ കാണാൻ കുടുംബം കളിക്കളത്തിലേക്ക് ഓടി വന്നിരുന്നു. മെസ്സി തന്റെ ഭാര്യയ്‌ക്ക് ലോകകപ്പ് കൈമാറുന്ന ദൃശ്യങ്ങളും ഇതിനിടെ വൈറലായി. എന്നാൽ ആരാധകർ ഏറ്റെടുത്ത ദൃശ്യങ്ങളിൽ ഒന്ന് ചെറിയ തെറ്റിദ്ധാരണയും പടർത്തിയിട്ടുണ്ട്.

കളക്കളത്തിൽ നിൽക്കുന്ന മെസ്സിയെ കാണാൻ ഒരു സ്ത്രീ ഓടിവരുന്നതും അദ്ദേഹത്തെ പിറകിൽ നിന്നും തോളിൽ തട്ടി വിളിക്കുന്നതുമായിരുന്നു ദൃശ്യങ്ങളിൽ. ഇവരെ കണ്ടയുടനെ വികാരനിർഭരനായ മെസ്സി ആലിംഗനം ചെയ്യുന്നതും ആ സ്ത്രീ പൊട്ടികരയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. മെസ്സിയുടെ അമ്മയാണിതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചിരുന്നത്. എന്നാൽ ഇത് മെസ്സിയുടെ അമ്മയായിരുന്നില്ല.

അർജന്റീനയുടെ ദേശീയ ഫുട്‌ബോൾ ടീമിന്റെ ഔദ്യോഗിക പാചകക്കാരിയായിരുന്നു അവർ. അന്റോണിയ ഫാരിയാസ് എന്നാണ് അവരുടെ പേര്. ഏകദേശം പത്ത് വർഷത്തിലധികമായി മെസ്സിയോടൊപ്പം ജോലി ചെയ്യുന്നയാളാണ് അന്റോണിയ. ലോകകപ്പ് നേടിയ സന്തോഷം ആനന്ദക്കണ്ണീരോടെ മെസ്സിയെ കെട്ടിപ്പിടിച്ച് പ്രകടിപ്പിക്കുകയായിരുന്നു അവർ.

വീഡിയോ ദൃശ്യങ്ങളിതാ..

Todos creían que era la mamá de Messi, pero no. La de ese abrazo hermoso es Antonia, la cocinera de la Selección Argentina🇦🇷. pic.twitter.com/bLWOVfeaIz

— Actual Fútbol (@ActualFutbol) December 20, 2022

Tags: messiViral Video
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies