ലാലേട്ടൻ പങ്കുവെച്ച ഈ ചിത്രം എന്ത്?; ഉത്തരം കിട്ടിയോ!
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലാലേട്ടൻ പങ്കുവെച്ച ഈ ചിത്രം എന്ത്?; ഉത്തരം കിട്ടിയോ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 03:55 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ മോഹൻലാൽ സിനിമകളെപ്പറ്റിയാണ് ചർച്ച. അടുത്തിടെ മലയാള സിനിമയിൽ നടന്ന ഏറ്റവും വലിയ പ്രഖ്യാപനങ്ങളിൽ രണ്ട് എണ്ണം മോഹൻലാൽ ചിത്രങ്ങളാണ്. ഒന്ന്, ഭദ്രൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ ആടുതോമയുടെ 4K റിലീസും മറ്റൊന്ന്, മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രവും. ഇരു സിനിമകളെപ്പറ്റിയും ആരാധകരും സിനിമാ പ്രേമികളും ചർച്ച നടത്തുമ്പോൾ, ഒരു പിടിയും തരാത്ത ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് മണ്ണിന്റേതെന്ന് തോന്നിപ്പിക്കുന്ന ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ, ഇതെന്തിന്റെ സൂചനയാണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

ചിത്രത്തിന്റെ താഴെ ആരാധകർ അവരുടെ സംശയങ്ങൾ കമന്റുകളായി രേഖപ്പെടുത്തുകയാണ്. ‘ഈ പേജ് ഹാക്ക് ചെയ്തോ’, ‘ഇത് എന്താണ്? പുതിയ സിനിമയുടെ ലൊക്കേഷൻ ആണോ’, ‘എനിക്ക് തോന്നുന്നത്, സ്ഫടികം സിനിമയിൽ തുടക്കത്തിൽ ആടുതോമ ഓടി വരുന്ന സീനിലെ ബാക്ക്ഗ്രൗണ്ട് ആണെന്നാണ്’, ‘Ljp-യുടെ കൂടെ കൂടിയതിന്റെ അറിയാനുണ്ട്’, ‘മറ്റൊരു ചുരുളി ആണെന്ന് തോന്നുന്നു’ എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിന്റെ അപ്ഡേറ്റ് ഉടനെ ഉണ്ടാകുമെന്ന വാർത്തിയ്‌ക്കിടെയാണ് ആരാധകരെ കുഴപ്പത്തിലാക്കുന്ന ചിത്രവുമായി മോഹൻലാൽ വന്നിരിക്കുന്നത്. എന്നാൽ ചിത്രം ലിജോയുടെ സിനിമയുടേത് തന്നെ എന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്.

ഡിസംബർ 23-ന് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം ജനുവരി 10-ന് രാജസ്ഥാനിൽ ആരംഭിക്കുമെന്നും വാർത്തകൾ വന്നിരുന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ ആണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 25-നാണ് ഔദ്യോഗികമായി സിനിമ പ്രഖ്യാപിച്ചത്.

Tags: facebookfilmmohanlalLIJO JOSE PELLISSERYpicture
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies