‘ഇന്ത്യയെ കൊറോണയിൽ നിന്നും രക്ഷിച്ചത് യേശു, ഇന്ത്യയുടെ വികസന നായകനും യേശു‘: തെലങ്കാന ആരോഗ്യ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ- Telangana Health Director says Covid retreated due to Jesus Christ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യയെ കൊറോണയിൽ നിന്നും രക്ഷിച്ചത് യേശു, ഇന്ത്യയുടെ വികസന നായകനും യേശു‘: തെലങ്കാന ആരോഗ്യ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ- Telangana Health Director says Covid retreated due to Jesus Christ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 08:50 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഇന്ത്യയെ കൊറോണയിൽ നിന്നും രക്ഷിച്ചത് യേശു ക്രിസ്തുവാണെന്ന് തെലങ്കാന ആരോഗ്യ ഡയറക്ടർ ശ്രീനിവാസ് റാവു. ലോകത്തെ അതിജീവനം പഠിപ്പിച്ചത് ക്രിസ്തു മതമാണെന്നും ശ്രീനിവാസ് പറഞ്ഞു.

ചൈനയിൽ വീണ്ടും ആഞ്ഞു വീശുന്ന BF.7 കൊറോണ ഉപവകഭേദം ലോകരാജ്യങ്ങളെ വീണ്ടും ആശങ്കയിലാഴ്‌ത്തുന്ന സാഹചര്യത്തിലാണ് ശ്രീനിവാസിന്റെ പ്രസ്താവന വിവാദമാകുന്നത്. ഭദ്രാദ്രി ജില്ലയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കവെയായിരുന്നു റാവുവിന്റെ വിവാദ പ്രസ്താവന.

ഇന്ത്യയുടെ വികസന നേട്ടങ്ങൾക്ക് പിന്നിൽ ക്രിസ്തുമതമാണ്. പലരും കരുതുന്നത് നമ്മുടെ നന്മ കൊണ്ടാണ് കൊറോണ വ്യാപനം കുറഞ്ഞത് എന്നാണ്. എന്നാൽ, വാസ്തവം അങ്ങനെയല്ല. യേശു ക്രിസ്തു കാരണമാണ് രാജ്യത്ത് കൊറോണ കുറഞ്ഞത്. ഇതായിരുന്നു റാവുവിന്റെ വാക്കുകൾ.

മാനവരാശിയുടെ നിലനിൽപ്പ് അപകടത്തിലാണ്. മറ്റനവധി ദൈവങ്ങൾ ഉണ്ടെങ്കിലും, ഭൂമിയിലൂടെ നടന്ന ദൈവം യേശുവാണ്. ജാതിമത ഭേദമില്ലാതെ ഏവരും യേശു ക്രിസ്തുവിന്റെ സന്ദേശം വരും തലമുറകൾക്ക് കൈമാറണമെന്നും ശ്രീനിവാസ് റാവു ചടങ്ങിൽ പറഞ്ഞു.

Tags: Jesus ChristCOVID-19
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies