കൊലയാളികളിലെ കൊലയാളി; ഭക്ഷണമാക്കുന്നത് രാജവെമ്പാലകളെ; വിഷ​ഗ്രന്ഥിക്ക് ശരീരത്തിന്‍റെ നാലിലൊന്ന് നീളം; 'ബ്ലൂ കോറല്‍' എന്ന കൊടും വിഷപാമ്പ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊലയാളികളിലെ കൊലയാളി; ഭക്ഷണമാക്കുന്നത് രാജവെമ്പാലകളെ; വിഷ​ഗ്രന്ഥിക്ക് ശരീരത്തിന്‍റെ നാലിലൊന്ന് നീളം; ‘ബ്ലൂ കോറല്‍’ എന്ന കൊടും വിഷപാമ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 07:22 pm IST
FacebookTwitterWhatsAppTelegram

പ്രകൃതിയിലെ അത്ഭുതങ്ങൾ നമ്മെ വിസ്മയിപ്പിക്കുമ്പോഴും, മറുവശം നമ്മെ ഭയപ്പെടുത്താറുണ്ട്. ചിലരെയെങ്കിലും പ്രകൃതിയുടെ ചില സൃഷ്ടികൾ ജീവിതം മുഴുവൻ ഭയപ്പെടുത്തും. അത്തരത്തിൽ‍ പലരുടെയും ഭയമാണ് പാമ്പ്. വിഷമുള്ളതും വിഷമില്ലാത്തതുമടക്കം ലോകത്ത് എണ്ണമറ്റ ഇനം പാമ്പുകളുണ്ട്. എന്നാൽ ഈ പാമ്പുകളിൽ പലതിന്റേയും വിഷത്തിന് പ്രതിവിഷവുമുണ്ട് എന്നതാണ് നമ്മളെ ആശ്വസിപ്പിക്കുന്നത്. എന്നാൽ ചില പാമ്പുകൾ കടിച്ചാൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ മരണം ഉറപ്പ്. അത്തരത്തിൽ, ലോകത്തിലെ ഏറ്റവും മാരകമായ വിഷപ്പാമ്പുകളില്‍ ഒന്നിനെ പരിചയപ്പെടാം.

തലയിലും വാലറ്റത്തും കടുത്ത ചുവപ്പ് നിറവും ദേഹം മുഴുവന്‍ നീല നിറവുമുള്ള ബ്ലൂ കോറല്‍ ആണിത്. ഇവയുടെ വിഷം വേദനസംഹാരിയായും ഉപയോഗിക്കാൻ കഴിയുമെന്ന് ഗവേഷകര്‍ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. അതിവേഗം സഞ്ചരിക്കാൻ കഴിയും എന്നതാണ് ബ്ലൂ കോറല്ലിന്റെ പ്രധാന പ്രത്യേകതകളിൽ ഒന്ന്. വിഷത്തിന് കാഠിന്യമുള്ളതിനാൽ ‘കൊലയാളികളിലെ കൊലയാളി’ എന്ന് ഇവയെ വിശേഷിപ്പിക്കുന്നു. ഇവയുടെ ഭക്ഷണം എന്താണെന്ന് മനസ്സിലാക്കിയാൽ തന്നെ ഈ വിശേഷണം ശരിയാണെന്ന് തോന്നിപോകും. വലിപ്പം കുറഞ്ഞ രാജവെമ്പാലകളെയാണ് ബ്ലൂ കോറല്‍ ഭക്ഷണമാക്കുന്നത്.

രാജവെമ്പാലയുടെ വിഷം ഇവക്ക് തെല്ലും ഏൽക്കില്ല. തെക്കന്‍ ഏഷ്യയിലാണ് ബ്ലൂ കോറൽ കാണപ്പെടുന്നത്. മനുഷ്യ സാമീപ്യമുളളിടത്ത് അധികം ഇവയെ കാണാറില്ല. 2 മീറ്റര്‍ വരെ നീളം വയ്‌ക്കും ഇവയ്‌ക്ക്. ബ്ലൂ കോറലിന്റെ വിഷ​ഗ്രന്ഥിക്ക് 60 സെന്റിമീറ്റർ നീളമുണ്ട്. അതായത് ശരീരത്തിന്‍റെ നാലിലൊന്ന് നീളം. ബ്ലൂ കോറല്ലിന്റെ വിഷം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കുറച്ചുനാൾ മുമ്പ് വരെ അജ്ഞാതമായിരുന്നു. ഓസ്ട്രേലിയയിലെ ചില ഗവേഷകരാണ് ബ്ലൂ കോറലിന്‍റ വിഷത്തില്‍ നിന്ന് വേദന സംഹാരി ഉൽപാദിപ്പിക്കാമെന്ന് കണ്ടെത്തിയത്.

 

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies