എന്താണ് ആ പേര്?; ഊഹിക്കാൻ പറ്റുന്നുണ്ടോ?; മോഹൻലാൽ ഒരുക്കിയ സസ്പെൻസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്താണ് ആ പേര്?; ഊഹിക്കാൻ പറ്റുന്നുണ്ടോ?; മോഹൻലാൽ ഒരുക്കിയ സസ്പെൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 08:44 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ പ്രേമികൾക്കിടയിൽ ഇപ്പോൾ മോഹൻലാൽ-ലിജോ ചിത്രത്തെപ്പറ്റിയാണ് ചർച്ച. ഡിസംബർ 23-ന് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുമെന്നിരിക്കെ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് സമൂഹമാദ്ധ്യമങ്ങളിൽ മോഹൻലാൽ പങ്കുവെയ്‌ക്കുന്ന ഓരോ ചിത്രങ്ങളും. ഓരോ ഭാ​ഗങ്ങളായി പങ്കുവെയ്‌ക്കുന്ന ചിത്രങ്ങൾ കൂട്ടി യോജിപ്പിച്ചാൽ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിന്റെ പേര് ലഭിക്കും. നിലവിൽ അണിയറ പ്രവർത്തകർ പങ്കുവെച്ച ചിത്രങ്ങൾ എല്ലാം കൂട്ടി യോജിപ്പിച്ചു കൊണ്ട് സിനിമയുടെ പേര് ഊഹിച്ചെടുക്കുകയാണ് മലയാളികൾ. വാലിബൻ, വല്ലഭൻ, ഫയൽവാൻ, വീരൻ, വരത്തൻ എന്നിങ്ങനെ നീളുന്നു സിനിമാ പ്രേമികൾ ഊഹിച്ചെടുത്ത പേരുകൾ.

ചിത്രത്തിന്റെ പേരും മോഹൻലാലിന്റെ കഥാപാത്രവും എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഡിസംബർ 23-ന് വൈകിട്ട് 5 മണിക്കാണ് സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിക്കുക. ജനുവരി 10-ന് രാജസ്ഥാനിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ജീത്തു ജോസഫ് ചിത്രമായ റാമിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും ലിജോയുടെ ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യുക.

ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ ആണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 25-നാണ് ഔദ്യോഗികമായി സിനിമ പ്രഖ്യാപിച്ചത്. വെല്ലുവിളികൾ നിറഞ്ഞതും ഭയങ്കര ചലഞ്ചിംഗ് ആയ സിനിമയുമാണ് ലിജോ-മോഹൽലാൽ കൂട്ടുകെട്ടിൽ വരാൻ പോകുന്നതെന്ന് നടൻ പൃഥ്വിരാജും പറഞ്ഞിരുന്നു.

Tags: filmmohanlalLIJO JOSE PELLISSERYpicture
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies