വിറപ്പിച്ച് ബംഗ്ലാദേശ്; ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച- India Struggles against Bangladesh in 2nd Test
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിറപ്പിച്ച് ബംഗ്ലാദേശ്; ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച- India Struggles against Bangladesh in 2nd Test

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 04:54 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിലാണ്. സ്പിന്നർമാരെ അളവറ്റ് തുണയ്‌ക്കുന്ന പിച്ചിൽ, 3 വിക്കറ്റ് വീഴ്‌ത്തിയ വലം കൈയ്യൻ ഓഫ് സ്പിന്നർ മെഹ്ദി ഹസൻ മിറാജാണ് ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നത്. മെഹ്ദിക്ക് മികച്ച പിന്തുണയുമായി ഒരു വിക്കറ്റെടുത്ത ക്യാപ്ടൻ ഷകീബ് അൽ ഹസനും ബൗൾ ചെയ്യുന്നു.

പുറത്തായ 4 ഇന്ത്യൻ ബാറ്റർമാർക്കും രണ്ടക്കം കടക്കാനായില്ല. ശുഭ്മാൻ ഗിൽ 7, ക്യാപ്ടൻ രാഹുൽ 2, പുജാര 6, വിരാട് കോഹ്ലി 1 എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ രണ്ടാം ഇന്നിംഗ്സിലെ സ്കോറുകൾ. 26 റൺസെടുത്ത അക്ഷർ പട്ടേലും 3 റൺസുമായി ജയദേവ് ഉനദ്കട്ടുമാണ് ക്രീസിൽ. രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെ, ബംഗ്ലാദേശിന് ജയിക്കാൻ 6 വിക്കറ്റും ഇന്ത്യക്ക് ജയിക്കാൻ 100 റൺസും വേണം.

നേരത്തേ, വിക്കറ്റ് നഷ്ടമില്ലാതെ 7 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് ആദ്യ സെഷനിൽ തന്നെ 4 വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. പിന്നീട് അവർ പിടിച്ച് നിൽക്കുവാൻ ശ്രമിച്ചുവെങ്കിലും ഇന്ത്യയുടെ മികച്ച ബൗളിംഗ് പ്രകടനത്തിന് മുന്നിൽ അടിപതറുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 231 റൺസിനാണ് പുറത്തായത്. 73 റൺസെടുത്ത ലിട്ടൺ ദാസും 51 റൺസെടുത്ത സാകിർ ഹസനും ബംഗ്ലാദേശിന് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി അക്ഷർ പട്ടേൽ 3 വിക്കറ്റ് വീഴ്‌ത്തി. അശ്വിനും മുഹമ്മദ് സിറാജിനും 2 വിക്കറ്റുകൾ വീതം ലഭിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 227 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 314 റൺസ് നേടിയിരുന്നു. ഇതോടെ ഇന്ത്യക്ക് മത്സരത്തിൽ 87 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ സാധിച്ചിരുന്നു.

Tags: bangladesh2nd test
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies