ഇന്ന് സെഞ്ച്വറി പോരാട്ടം! ആര് നേടും രണ്ടാം ടെസ്റ്റ്? ഇന്ത്യയോ വെസ്റ്റ്ഇൻഡീസോ
പോർട്ട് ഓഫ് സ്‌പെയിൻ: ട്രിനിഡാഡിൽ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനായി ഇന്ന് ഇരുടീമുകളും കളത്തിലിറങ്ങുമ്പോൾ അത് ചരിത്രമാകും. ഇരു രാജ്യങ്ങളും തമ്മിലുളള 100 -ാം ടെസ്റ്റ് ...