ഖാസിമാർ മുഖേന അറബികൾക്ക് വിവാഹം കഴിപ്പിച്ച് നൽകുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ; മുസ്ലീം വിവാഹങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി ഈ സംസ്ഥാനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാസിമാർ മുഖേന അറബികൾക്ക് വിവാഹം കഴിപ്പിച്ച് നൽകുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ; മുസ്ലീം വിവാഹങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി ഈ സംസ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 05:09 pm IST
FacebookTwitterWhatsAppTelegram

അമരാവതി: തെലങ്കാനയിൽ ശൈശവവിവാഹങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കുന്ന എല്ലാ മുസ്ലീം വിവാഹങ്ങളുടെയും വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ വഖഫ് ബോർഡിന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ഖാസിമാർ മുഖേന നിരവധി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാതാപിതാക്കൾ അറബ് പൗരന്മാർക്ക് വിവാഹം കഴിപ്പിച്ച് നൽകുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നിർണ്ണായക തീരുമാനം.

വിവാഹം നടത്തണമെങ്കിൽ വധൂവരന്മാർക്ക് ആധാർ കാർഡ് നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. ആധാർ കാർഡ് പരിശോധിച്ച് വധൂവരന്മാർ പ്രായപൂർത്തിയായവരാണോ അല്ലാത്തവരാണോ എന്ന് കണ്ടെത്തണമെന്നും സർക്കാർ ഖാസിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിവാഹം കഴിഞ്ഞയുടൻ തന്നെ വിവാഹ വിവരങ്ങൾ വഖഫ് ബോർഡിൽ സബ്മിറ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ ഖാസിമാർക്കും ബന്ധപ്പെട്ടവർക്കുമെതിരെ നിയമനടപടി സ്വീകരിക്കാമെന്നും നിർദേശത്തിൽ പറയുന്നു. വിവാഹ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ 15 കാരിയെ ഇരട്ടിയിലധികം പ്രായമുള്ളയാൾക്ക് വിവാഹം ചെയ്തു നൽകിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളായ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു അന്വേഷണത്തിൽ കുട്ടിയെ വീട്ടുതടങ്കലിലാക്കിയാണ് വിവാഹം കഴിപ്പിച്ചതെന്നും വ്യാജരേഖചമച്ചാണ് ശൈശവ വിവാഹം നടത്തിയതെന്നും കണ്ടെത്തി.

Tags: adhar card
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies