എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട്! വൈറൽ ചിത്രം നോക്കി മടുത്ത് കാഴ്ചക്കാർ; കണ്ടെത്താനാകുമോ?
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട്! വൈറൽ ചിത്രം നോക്കി മടുത്ത് കാഴ്ചക്കാർ; കണ്ടെത്താനാകുമോ?

Optical illusion: There is an animal hiding in the image

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2022, 01:46 pm IST
FacebookTwitterWhatsAppTelegram

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് എപ്പോഴും ആരാധകരേറെയാണ്. ദീർഘ നേരം അവയിൽ നോക്കിയിരുന്നു ടാസ്‌ക് പൂർത്തിയാക്കാൻ ഇഷ്ടപ്പെടുന്ന നിരവധിളുകൾ സോഷ്യൽ മീഡിയയിലുണ്ട്. ഇപ്പോഴിതാ മറ്റൊരു വൈറൽ ചിത്രത്തിന് ഉത്തരം തേടുകയാണ് ഓൺലൈൻ ലോകം.

നീല നിറത്തിലുള്ള സിഗ്-സാഗ് വരകളടങ്ങിയ ചിത്രമാണ് ആളുകളെ കുഴയ്‌ക്കുന്നത്. ഒറ്റനോട്ടത്തിൽ നീല നിറമുള്ള ഒരു ചിത്രമാണെന്ന് മാത്രം തോന്നുമെങ്കിലും അതിനുള്ളിൽ ഒരു ജീവി ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ ജീവിയെ കണ്ടെത്താൻ സാധിക്കൂ. ഇതിനായി 15 സെക്കൻഡ് സമയമാണ് നിഷ്‌കർഷിക്കുന്നത്.

എന്നാൽ 15 സെക്കൻഡ് കൊണ്ട് ഭൂരിഭാഗം ആളുകൾക്കും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന കക്ഷിയെ കണ്ടെത്താനായില്ല. സുക്ഷിച്ചുനോക്കിയാൽ ചിത്രത്തിൽ ഒരു മത്സ്യത്തെ വരച്ചുവച്ചിരിക്കുന്നത് കാണാൻ സാധിക്കും. ഒളിഞ്ഞിരിക്കുന്നത് മീൻ ആണെന്നാണ് ഉത്തരം.

Tags: onlineanimaloptical illusionimage
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies