ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ 'സുനാമി' കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ ‘സുനാമി’ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2023, 08:25 am IST
Facebook
Twitter
WhatsAppTelegram

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവറിയിച്ചിരിക്കുകയാണ് അൽ നസറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. ക്രിസ്റ്റ്യാനോയുടെ താരമൂല്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അൽ-നസർ സൈബർ ലോകത്ത് നേരിട്ട കുതിച്ചുചാട്ടം. വെറും എട്ട് ലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അൽ-നസറിന്റെ പ്രൊഫൈലിന് ഇപ്പോൾ 30 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഫേസ്ബുക്കിലും ട്വിറ്ററിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല.

സൗദി ക്ലബ്ബായ അൽ-നസറിലേക്ക് കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോയെത്തിയത്. ഭീമൻ തുകയ്‌ക്കായിരുന്നു താരത്തെ അൽ നസർ വാങ്ങിയത്. ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ റെക്കോർഡ് തുക രേഖപ്പെടുത്തിയായിരുന്നു ഈ ക്ലബ്ബ് മാറ്റം. ഇനി താരത്തിന് വാർഷിക പ്രതിഫലമായി ക്ലബ്ബ് നൽകുന്നത് 200 മില്യൺ ഡോളറാണ്. അതായത് ഏകദേശം 1,950 കോടി ഇന്ത്യൻ രൂപ.

ഇതോടെ അൽ നസറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോളോവേഴ്സിന്റെ എണ്ണം സുനാമി പോലെ കുതിക്കുകയായിരുന്നു. 1.74 ലക്ഷം ഫോളോവേഴ്‌സായിരുന്നു ക്ലബ്ബിന് ഫേസ്ബുക്കിൽ ഉണ്ടായിരുന്നത്. സിആർ7ന്റെ വരവോടെ ഇത് 6.61 ലക്ഷമായി ഉയർന്നു. ഏകദേശം അഞ്ച് മടങ്ങോളമാണ് കുതിപ്പ്. ക്രിസ്റ്റ്യാനോയുടെ വരവിന് മുമ്പ് 90,000 ഫോളോവേഴ്‌സ് മാത്രമായിരുന്നു ട്വിറ്ററിൽ ഉണ്ടായിരുന്നത്. ഇത് 4.37 ലക്ഷമായി ഉയർന്നിരിക്കുകയാണ്.

Tags: cristiano ronaldoFollowers
Share
Tweet
SendShare

More News from this section

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies