ചൈനയുടെ നീക്കം നടപ്പാകില്ല; ബുദ്ധമതത്തെ ഉന്മൂലനം ചെയ്യാൻ കഴിയില്ല; ബുദ്ധവിഹാരങ്ങൾ നശിപ്പിക്കുന്നതിൽ രൂക്ഷ വിമർശനവുമായി ദലൈലാമ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ നീക്കം നടപ്പാകില്ല; ബുദ്ധമതത്തെ ഉന്മൂലനം ചെയ്യാൻ കഴിയില്ല; ബുദ്ധവിഹാരങ്ങൾ നശിപ്പിക്കുന്നതിൽ രൂക്ഷ വിമർശനവുമായി ദലൈലാമ

China's efforts to destroy Buddhism won't succeed, says Dalai Lama

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2023, 12:27 pm IST
FacebookTwitterWhatsAppTelegram

പട്‌ന: ബുദ്ധമതത്തെ ഉന്മൂലനം ചെയ്യാനുള്ള ചൈനയുടെ നീക്കങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച് ടിബറ്റൻ ആത്മീയ ഗുരു ദലൈലാമ. ചൈനയുടെ നീക്കങ്ങൾ നടപ്പിലാകില്ലെന്നും ബുദ്ധമതത്തെ തകർക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ ബോധ് ഗയയിൽ  ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു ദലൈലാമ.

ബുദ്ധമതത്തെ വേരോടെ ഇല്ലായ്മ ചെയ്യാനാണ് ചൈന ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിന് മുന്നോടിയായി പല ബുദ്ധമത സ്ഥാപനങ്ങളും നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നീക്കങ്ങൾ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ചൈനീസ് സർക്കാർ ബുദ്ധവിഹാരങ്ങൾ തകർത്തെങ്കിലും ബുദ്ധമത വിശ്വാസികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

നിരവധി ബുദ്ധ വിഹാരങ്ങൾ ചൈനയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിശ്വാസികൾ ബുദ്ധ ധർമ്മത്തിൽ തികഞ്ഞ വിശ്വാസം അർപ്പിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധമതത്തോടും ബുദ്ധനോടും അടുപ്പം പുലർത്തുന്നുവരാണ് ചൈനക്കാരെന്നും അവരുടെ മനസിൽ പ്രത്യേക സ്ഥാനമാണ് നൽകിയിരിക്കുന്നതെന്നും ദലൈലാമ വ്യക്തമാക്കി. പുരാതന കാലം മുതലുള്ള ബന്ധമാണ് ചൈനയും ബുദ്ധമതവുമായെന്നും  ബുദ്ധമതത്തിൽ വിശ്വാസമർപ്പിക്കുന്നവർ ആത്മീയ തയ്യാറെടുപ്പുകൾ നടത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈനക്കാരനും മംഗോളിയനും ടിബറ്റനോ ആർക്കും ബുദ്ധമതം സ്വീകരിക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് ബിഹാറിലെ കാലചക്ര മൈതാനത്തിൽ ദലൈലാമ ആത്മീയ പ്രഭാഷണം നടത്തിയത്. പ്രഭാഷണത്തിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെർമ ഖണ്ഡുവിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. 80,000-ത്തിലധികം ബുദ്ധ സന്ന്യാസികളാണ് പരിപാടിയിൽ പങ്കെടുത്തത്. ആയിരങ്ങളാണ് ദലൈലാമയുടെ ആത്മീയ പ്രഭാഷണം ശ്രവിക്കാനെത്തിയത്.

Tags: Chinadalai lamaBuddhism
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies