വീടിന്റെ ഒത്ത നടുക്കിൽ കക്കൂസ്; മറ പോലുമില്ല; പക്ഷെ വിറ്റുപോയത് 1.2 കോടി രൂപയ്ക്ക്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വീടിന്റെ ഒത്ത നടുക്കിൽ കക്കൂസ്; മറ പോലുമില്ല; പക്ഷെ വിറ്റുപോയത് 1.2 കോടി രൂപയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 09:04 pm IST
FacebookTwitterWhatsAppTelegram

വീടുകൾ പണിതുയർത്തുമ്പോൾ നാം ഏറ്റവുമധികം ശ്രദ്ധിക്കുന്നത് എല്ലാം അതിന്റേതായ സ്ഥാനത്ത് തന്നെയാണോയെന്നാണ്. എത്ര ചെറിയ തുക മുടക്കി പണിയുന്ന വീടായാലും അടുക്കളയും ബെഡ്റൂമും എല്ലാം കൃത്യസ്ഥാനത്ത് തന്നെയാകും നിർമ്മിക്കുക. അപ്പോൾ പിന്നെ ഒത്തിരി പണം മുടക്കി പണിയുന്ന വീടാണെങ്കിലോ.. എല്ലാം കിറുകൃത്യമായിരിക്കും. കൂടുതൽ സൗകര്യങ്ങളുമുണ്ടായിരിക്കും. എന്നാൽ ഏറെ വ്യത്യസ്തമായി പണിതിരിക്കുന്ന ഒരു വീടാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഏറ്റവും വിചിത്രവും വിപരീതവുമായ രീതിയിലാണ് ഈ വീടിന്റെ ടോയ്‌ലെറ്റ് സ്ഥാപിച്ചിരിക്കുന്നത്. എന്നിട്ടും ഈ വീട് വിറ്റുപോയത് 1.2 കോടി രൂപയ്‌ക്കാണെന്നാണ് റിപ്പോർട്ട്. വീടിനുള്ളിൽ യാതൊരു മറയുമില്ലാതെ ഹാളിന് നടുക്കാണ് കക്കൂസ് പണിതിരിക്കുന്നത്. എന്നിട്ടും മൂന്ന് മുറികളടങ്ങുന്ന വീട് 1.2 കോടി രൂപയ്‌ക്ക് വിറ്റുപോയെന്ന വാർത്ത കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. യുകെയിലാണ് സംഭവം.

മാഞ്ചസ്റ്ററിലെ ഓൾഡ്ഹാമിൽ സ്ഥിതി ചെയ്യുന്ന വിചിത്ര വീടാണ് കോടികൾക്ക് വിറ്റുപോയിരിക്കുന്നത്. മൂന്ന് ബെഡ്‌റൂമുകൾ കൂടാതെ വിസ്താരമുള്ള ഡൈനിംഗ് ഹാളും അടുക്കളയുമെല്ലാം വീട്ടിലുണ്ട്. വീടിന്റെ ഒത്ത നടുക്കിലായി എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന ഇടത്തിൽ സ്ഥാപിച്ചിരിക്കുകയാണ് ടോയ്‌ലെറ്റ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ കക്കൂസ് സ്ഥാപിച്ചതെന്നോ എന്നിട്ടും ഇത്രവലിയ തുകയ്‌ക്ക് എങ്ങനെ ഈ വീട് വിറ്റുപോയെന്നോ ഇതുവരെയും വ്യക്തമല്ല. എന്നിരുന്നാലും വീടിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Tags: viralhouse
ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

Latest News

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies