നിർണായകമായ 48 മണിക്കൂറുകൾ; ഒരേ സമയം അഞ്ച് അവയവങ്ങൾ മാറ്റി വെയ്ക്കുന്ന ശസ്ത്രക്രിയയിൽ ചരിത്ര വിജയം കൈവരിച്ച് തിരുവനന്തപുരം കിംസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിർണായകമായ 48 മണിക്കൂറുകൾ; ഒരേ സമയം അഞ്ച് അവയവങ്ങൾ മാറ്റി വെയ്‌ക്കുന്ന ശസ്ത്രക്രിയയിൽ ചരിത്ര വിജയം കൈവരിച്ച് തിരുവനന്തപുരം കിംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 01:10 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഒരേ സമയം അഞ്ച് അവയവങ്ങൾ മാറ്റി വെച്ച് ചരിത്ര വിജയം കൈവരിച്ച് തിരുവനന്തപുരം കിംസ്. വൃക്കരോഗ വിദഗ്ധനായ ഡോക്ടർ പ്രവീൺ മുരളീധരന്റെ നേത്യത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ശസ്ത്രക്രിയ വിജയകരമായത്.

ഒരാളുടെ മാത്രം പ്രയത്‌നമല്ല ഒരു കൂട്ടായ്മയാണ് ഇതിനു പിന്നിലുളളതെന്ന് അദ്ദേഹം പറഞ്ഞു. കരൾ ആണ് മാറ്റിവയ്‌ക്കപ്പെട്ട അവയവങ്ങളിൽ ഒന്ന്. ഇതിനു പുറമേ വൃക്കയുടെയും പാൻക്രിയാസിന്റെയും മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയും നടന്നു.

സർക്കാരിന്റെ അനുമതിയോടുകൂടിയാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയയുമായി മുന്നോട്ട് പോയതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സഹകരണത്തോടുകൂടിയാണ് ശസ്ത്രക്രിയ വിജയകരമായതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വിവിധ സർക്കാർ ഏജൻസികളുടെയും സഹായസഹകരണം വലിയ തോതിൽ ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട 48 മണിക്കൂർ പ്രയത്‌നങ്ങൾക്കൊടുവിലാണ് ശസ്ത്രക്രിയ പൂർണ്ണമാവുന്നത്.

ജനിതക വൈകല്യം മൂലം കരളും വൃക്കയും തകരാറിലായ പെൺകുട്ടിയുടെ കരളും വൃക്കകളും മാറ്റിവയ്‌ക്കേണ്ടത് അനിവാര്യമായിരുന്നു. ഇതേ തുടർന്നാണ് ശസ്ത്രക്രിയയ്‌ക്ക് തീരുമാനമെടുക്കുന്നത്. 24-കാരനായ യുവാവാണ് പെൺകുട്ടിക്ക് കരൾ പകുത്ത് നൽകിയത്. ശസ്ത്രക്രിയയിൽ അവയവങ്ങൾ മാറ്റി വയ്‌ക്കുന്നതിന് മാത്രം 18 മുതൽ 24 മണിക്കൂറുകൾ എടുത്തുവെന്ന് ഡോക്ടർമാർ പറഞ്ഞു.

വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ ഒന്നര പതിറ്റാണ്ടിലേറെയായി കിംസ് ആശുപത്രിയിൽ ചെയ്തു വരുന്നുണ്ട്. എന്നാൽ, പാൻക്രിയാസ് മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ ആദ്യമായാണ് ഇവിടെ ചെയ്യുന്നത്.

 

Tags: ThiruvananthapuramTRANSPLANTATIONkims
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies