രാത്രി എട്ട് മണിയ്ക്ക് ശേഷം കുട്ടികളുണ്ടാകില്ല, കാരണമിത്; ഗവേഷണ രംഗത്ത് പാക് മന്ത്രിയുടെ ഉജ്ജ്വലമായ കണ്ടെത്തൽ; എയറിലേറ്റി സമൂഹമാദ്ധ്യമങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാത്രി എട്ട് മണിയ്‌ക്ക് ശേഷം കുട്ടികളുണ്ടാകില്ല, കാരണമിത്; ഗവേഷണ രംഗത്ത് പാക് മന്ത്രിയുടെ ഉജ്ജ്വലമായ കണ്ടെത്തൽ; എയറിലേറ്റി സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 11:20 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ജനസംഖ്യ വർദ്ധനവിന് പരിഹാരവുമായി പാക് മന്ത്രി. ആഗോള ജനസംഖ്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനപെരുപ്പം എങ്ങനെ നിയന്ത്രിക്കാമെന്ന് ചർച്ചകൾ പുരോഗമിക്കവേയാണ് പ്രതിരോധമന്ത്രി വെട്ടിലായത്. മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ പരാമർശത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളോട് ട്രോളാണ്. രാത്രി എട്ട് മണിയ്‌ക്ക് മാർക്കറ്റ് അടയ്‌ക്കുന്ന ഇടങ്ങളിൽ ജനന നിരക്ക് കുറവാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

വാർത്ത സമ്മേളനത്തിനിടെയാണ് പാക് മന്ത്രിയുടെ പരാമർശം. ‘ മാർക്കറ്റുകൾ എട്ട് മണിയ്‌ക്ക് അടയ്‌ക്കുന്ന ഇടങ്ങളിൽ കുട്ടികൾ ജനിക്കാനുള്ള സാദ്ധ്യത കുറവാണ്.ഇത്തരത്തിൽ മാർക്കറ്റുകൾ രാത്രി എട്ട് മണിയ്‌ക്ക് അടയ്‌ക്കുന്ന ഇടങ്ങളിലെല്ലാം ജനനനിരക്ക് കുറവാണ്’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായെത്തിയത്. ‘ പുതിയ കണ്ടുപിടുത്തമെത്തി, രാത്രി എട്ടിനു ശേഷം കുട്ടികളുണ്ടാകില്ല, കാരണമിത്’ തുടങ്ങിയ അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ഗവേഷണ രംഗത്ത് പാക് സർക്കാരിന്റെ ഉജ്ജ്വലമായ കണ്ടെത്തലാണെന്നും മാനവികതയ്‌ക്ക് നൽകിയ മഹത്തായ സംഭാവനയാണെന്നും ലോകത്തെ ശാസ്ത്രഗവേഷണ രംഗത്തെ പരമോന്നത പുരസ്‌കാരം അവർക്ക് നൽകണമെന്നും ഒരു ഉപയോക്താവ് കുറിച്ചു.

New research, babies can’t be made after 8pm. “There’s no population increase in countries where markets close at 8pm,” defence minister. pic.twitter.com/G5IUAuOYD6

— Naila Inayat (@nailainayat) January 4, 2023

രാജ്യത്തെ ഊർജ്ജസുരക്ഷാ പദ്ധതികളെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ജനസംഖ്യനിയന്ത്രണത്തിനുള്ള പോംവഴിയും മന്ത്രി നിർദേശിച്ചത്. മാർക്കറ്റുകൾക്ക് പിന്നാലെ വിവാഹ ഹാളുകളും രാത്രി പത്തിന് ശേഷം അടയ്‌ക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ഇതുവഴി രാജ്യത്ത് 60 ബില്യൺ പാകിസ്താനി രൂപ സമ്പാദിക്കാമെന്നാണ് കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് മന്ത്രിയെ എയറിലേറ്റുന്നത്.

 

Tags: babypak minister
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies