ശബരിമല ദർശനം പുണ്യം; അയ്യനെ കണ്ടുതൊഴുത് അണ്ണാമലൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല ദർശനം പുണ്യം; അയ്യനെ കണ്ടുതൊഴുത് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2023, 01:04 pm IST
Facebook
Twitter
WhatsAppTelegram

സന്നിധാനം: ശബരിമല ദർശനം നടത്തി തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. അയ്യപ്പനെ ദർശിക്കാൻ ഭാ​ഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഭാരതത്തിന്റെ നന്മയ്‌ക്കായി മനമുരുകി പ്രാർത്ഥിച്ചെന്നും അദ്ദേഹം ജനം ടീവിയോട് പറഞ്ഞു. അയപ്പ ഭക്തർക്ക് എല്ലാ വിധത്തിലുള്ള സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്ന സിആർപിഎഫ് ഉദ്യോ​ഗസ്ഥർക്കും കേരളാ പോലീസിനും ആയിരക്കണക്കിന് വരുന്ന വോളണ്ടിയർമാർക്കും അണ്ണാമലൈ നന്ദി പറഞ്ഞു.

‘എല്ലാ വർഷത്തെയും പോലെ ഈ വർഷവും അയ്യപ്പനെ ദർശിക്കാൻ സാധിച്ചു. ശബരിമലയിൽ ദർശനം നടത്താൻ ഭാ​ഗ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ജനങ്ങൾക്ക് എല്ലാം നല്ലത് സംഭവിക്കണം. ഭാരത്തിന്റെ പ്രധാനമന്ത്രിക്കു വേണ്ടിയും ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കു വേണ്ടിയും മനസ്സുരുകി പ്രാർത്ഥിച്ചു. 2023 വർഷം എല്ലാവർക്കും നല്ല ഒരു വർഷമായി മാറട്ടെ’.

‘ഓരോ വർഷവും ഞാൻ ശബരിമലയിൽ ദർശനം നടത്താറുണ്ട്. പോലീസ് സേനയും സിആർപിഎഫും ആയിക്കണക്കിന് വോളണ്ടിയർമാരും അവരുടെ ഉത്തരവാദിത്വം നന്നായി നിറവേറ്റുന്നു. 50 ദിവത്തോളമായി ശബരിമലയിൽ ഡ്യൂട്ടി നിർവ്വഹിക്കുന്നവരുണ്ട്. അയ്യനെ കണ്ടു വണങ്ങാൻ വരുന്ന തീർത്ഥാടകർക്ക് ഒരു നേരം പോലും മുടങ്ങാതെ അഖിലഭാരതീയ അയ്യപ്പ സേവാസംഘം ഭക്ഷണം നൽകുന്നു. അവർക്ക് നല്ലത് വരട്ടെ. ജനം ടീവിയുടെ പ്രേക്ഷകർക്കും കോടിക്കണക്കിന് അയപ്പ ഭക്തർക്കും നന്ദി’ എന്നും അണ്ണാമലൈ പറഞ്ഞു.

Tags: SABARIMALABJPBJP Tamilnaduk annamalai
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies