"ഇനിയും കണ്ടിട്ടില്ലാത്ത അയ്യനെ ഒരുനാൾ ഞാനും നേരിൽ കാണും"; മാളികപ്പുറത്തെ അഭിനന്ദിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ബിന്ദു കൃഷ്ണ; പിന്നാലെ പോസ്റ്റ് മുക്കി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇനിയും കണ്ടിട്ടില്ലാത്ത അയ്യനെ ഒരുനാൾ ഞാനും നേരിൽ കാണും”; മാളികപ്പുറത്തെ അഭിനന്ദിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ബിന്ദു കൃഷ്ണ; പിന്നാലെ പോസ്റ്റ് മുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2023, 08:35 pm IST
Facebook
Twitter
WhatsAppTelegram

മാളികപ്പുറം സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. രാഷ്‌ട്രീയ ഭേദമന്യേ മാളികപ്പുറത്തിന് അഭിനന്ദനവുമായി സിനിമാ പ്രേമികൾ എത്തുകയാണ്. അതിമനോഹരമായ പ്രകടനം കാഴ്ചവച്ച ബാലതാരങ്ങൾക്കും അയ്യപ്പസ്വാമിയെ അനുസ്മരിപ്പിച്ച നടൻ ഉണ്ണി മുകുന്ദനും വലിയ സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിക്കുന്നത്. കോൺഗ്രസ് നേതാവ് വി.എം സുധീരൻ ഉൾപ്പെടെ കഴിഞ്ഞ ദിവസം സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്.

മാളികപ്പുറം സിനിമ കണ്ട അനുഭവമായിരുന്നു ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ വികാരനിർഭരമായി എഴുതിയ പോസ്റ്റ് നിമിഷ നേരം കൊണ്ട് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായി. ആരെ ഭയന്നാണ് പോസ്റ്റ് മുക്കിയതെന്ന ചോദ്യമാണ് ഇതോടെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

സിനിമ കാണാൻ വൈകിയതിന്റെ കാരണം പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പ് പിന്നീട് ആകാശദൂത് എന്ന ചിത്രത്തിനോട് ഉപമിക്കുന്നതും, കഥാപാത്രങ്ങളുടെ പ്രകടനം എത്രമാത്രം ഹൃദയസ്പർശിയായിരുന്നുവെന്ന് വിശദമാക്കുന്നതുമായിരുന്നു. ഇനിയും കണ്ടിട്ടില്ലാത്ത അയ്യപ്പനെ ഒരുനാൾ ഞാനും കാണും എന്ന വരികളോടെയായിരുന്നു കുറിപ്പ് അവർ അവസാനിപ്പിച്ചത്. എന്നാൽ മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും പോസ്റ്റ് അപ്രത്യക്ഷമായി.

ബിന്ദു കൃഷ്ണ ആദ്യം പോസ്റ്റ് ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത് ഫേസ്ബുക്ക് കുറിപ്പ് കാണാം..

Tags: MalikappuramBINDHU KRISHNA
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies