കശ്മീർ ഫയൽസ് വീണ്ടും റിലീസ് ചെയ്യുന്നു; കാരണം ഇതാണ്!
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കശ്മീർ ഫയൽസ് വീണ്ടും റിലീസ് ചെയ്യുന്നു; കാരണം ഇതാണ്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2023, 12:14 pm IST
Facebook
Twitter
WhatsAppTelegram

വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് റി-റിലീസിന് ഒരുങ്ങുന്നു. ജനവുരി 19-ന് ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നടൻ അനുപം ഖേറും സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് 33 വർഷം തികയുമ്പോൾ, അതേ വർഷം തന്നെ കശ്മീർ ഫയൽ വീണ്ടും റിലീസിന് എത്തുന്നു. കശ്മീരി പണ്ഡിറ്റുകൾക്ക് ആദരവായി ചിത്രം ജനുവരി 19-ന് റിലീസ് ചെയ്യും. എല്ലാവരും തിയറ്ററിൽ പോയി കാണണം’ എന്നാണ് സംവിധായകൻ ട്വിറ്ററിൽ കുറിച്ചത്. ചിത്രം ഇന്ത്യയുടെ ഒസ്കാർ നോമിനേഷൻ പട്ടികയിലും മത്സരിക്കുന്നുണ്ട്.‌

Probably for the first time a film releases a second time in the same year. Please watch #TheKashmirFiles releasing tomorrow again to pay tribute to #33YearsOfKPEXodus!🙏💔 pic.twitter.com/neXPYxniVx

— Anupam Kher (@AnupamPKher) January 18, 2023

2022 മാർച്ച് 11ന് റിലീസ് ചെയ്ത ചിത്രം 200 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയത്. വിവേക് അഗ്‌നിഹോത്രി തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അനുപം ഖേറിന് പുറമേ നടൻ മിഥുൻ ചക്രബർത്തിയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പല്ലവി ജോഷി, ദർശൻ കുമാർ എന്നിവരും സിനിമയിൽ ഉണ്ട്. കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്.

ANNOUNCEMENT: #TheKashmirFiles is re-releasing on 19th January – The Kashmiri Hindu Genocide Day. This is the first time ever a film is releasing twice in a year. If you missed watching it on BIG SCREEN, book your tickets NOW👇. https://t.co/LP0NKokbaehttps://t.co/J7s03w8P31 pic.twitter.com/TNxhq0L68V

— Vivek Ranjan Agnihotri (@vivekagnihotri) January 18, 2023

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് നേരെ ഇടത് ബുദ്ധി ജീവികളും മതമൗലിക വാദികളും വലിയ തരത്തിലുള്ള ഡീ​ഗ്രേഡിം​ഗ് നടത്തിയിരുന്നു. എന്നാൽ, അധിക്ഷേപങ്ങൾക്കും അവഹേളനങ്ങൾക്കുമിടയിലും ചിത്രം കാണാൻ തിയറ്ററുകളിലേയ്‌ക്ക് ജനസാ​ഗരം ഒഴുകിയെത്തി. ചിത്രം പല ഫിലിം ഫെസ്റ്റരുവലുകളിലും പ്രദർശിപ്പിച്ചു. എന്നാൽ അവിടെയും പ്രൊപ്പ​ഗണ്ട ചിത്രമെന്ന പേരിൽ പലരും മാറ്റി നിർത്താൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ജനങ്ങൾ ഇരു കയ്യും നീട്ടി ഏറ്റെടുത്ത ചിത്രം, ഇപ്പോൾ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്.

 

 

 

Tags: vivek agnihothrikashmir filesre-release
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies