പിണറായി സർക്കാരിന്റെ 'നാഷണൽ ഹൈവേ' നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു; എൽഡിഎഫ് സർക്കാരിനെ വാനോളം പുകഴ്ത്തി പികെ ശ്രീമതി; പരിഹസിച്ച് സമൂഹ മാദ്ധ്യമങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി സർക്കാരിന്റെ ‘നാഷണൽ ഹൈവേ’ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു; എൽഡിഎഫ് സർക്കാരിനെ വാനോളം പുകഴ്‌ത്തി പികെ ശ്രീമതി; പരിഹസിച്ച് സമൂഹ മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2023, 11:06 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കുന്ന പിണറായി സർക്കാരിന് അഭിനന്ദനവുമായി മുൻ ആരോഗ്യമന്ത്രി പി.കെ ശ്രീമതി. കാർ യാത്രയ്‌ക്കിടെ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് ശ്രീമതി കേരള സർക്കാരിനെ പുകഴ്‌ത്തിയത്.

ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും മുഖച്ഛായ തന്നെ മാറി പോയെന്നും ഇത്രയും വേഗം നാഷണൽ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് ജനങ്ങൾ പോലും വിശ്വസിച്ചിട്ടുണ്ടാകില്ലെന്നാണ് ശ്രീമതി ടീച്ചറുടെ അഭിപ്രായ പ്രകടനം. കാസർകോട് മുതൽ തിരുവനന്തപുരം വരെ അതിവേഗത്തിൽ ഇനി ജനങ്ങൾക്ക് യാത്ര ചെയ്യാം. അപകടമോ തടസ്സമോ ഉണ്ടാവില്ല. ഇത്രയും വേഗം നാഷണൽ ഹൈവേ പ്രായോഗികമാക്കിയ എൽഡിഎഫ് സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും ശ്രീമതി ടീച്ചർ വീഡിയോയിൽ പുകഴ്‌ത്തി പറയുന്നുണ്ട്. അഭിനന്ദത്തിന്റെ വാക്കുകൾ കുറഞ്ഞുപോയാലെ സംശയമുള്ളുവെന്നായിരുന്നു അവരുടെ പ്രതികരണം.

വീഡിയോയ്‌ക്ക് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് ദേശീയ പാത എന്ന് പോലും അറിയാത്ത ആളാണോ പി.കെ ശ്രീമതി എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്ന പരിഹാസം. ഒരു സംഘടനയുടെ അഖിലേന്ത്യ നേതാവല്ലേ താങ്കളെന്നും ഇതിനെ കുറിച്ച് പഠിച്ചിട്ട് ഇത്തരം വീഡിയോ പോസ്റ്റ് ചെയ്താൽ പോരെ എന്നുമാണ് മറ്റ് ചിലരുടെ പ്രതികരണം.

Tags: P K Sreemathy
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies