ഓഫീസിലെ മാസക് വരെ വിറ്റ് മസ്‌ക്! ട്വിറ്റർ ലോഗോയുടെ പ്രതിമ വിറ്റത് അരക്കോടിയിലധികം രൂപയ്ക്ക്; ആദായ വിൽപ്പന എന്ന് സമൂഹമാദ്ധ്യമങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓഫീസിലെ മാസക് വരെ വിറ്റ് മസ്‌ക്! ട്വിറ്റർ ലോഗോയുടെ പ്രതിമ വിറ്റത് അരക്കോടിയിലധികം രൂപയ്‌ക്ക്; ആദായ വിൽപ്പന എന്ന് സമൂഹമാദ്ധ്യമങ്ങൾ

Twitter's 27-Hour Fire Sale As Elon Musk Struggles To Pay Rent

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2023, 10:20 pm IST
Facebook
Twitter
WhatsAppTelegram

സാൻഫ്രാൻസിസ്‌കോ: ഓഫീസ് ഉപകരണങ്ങൾ മുതൽ അടുക്കള സാമഗ്രികൾ വരെ ലേലത്തിൽ വിറ്റ് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക്. കോഫി മെഷീൻ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ 600-ഓളം വസ്തുക്കൾ വിറ്റെന്നാണ് വിവരം. ട്വിറ്റർ ലോഗോ ആയ പക്ഷിയുടെ രൂപത്തിലുള്ള ശിൽപ്പമാണ് ഏറ്റവും കൂടിയ തുകയിൽ വിറ്റുപോയത്. ലോഗോയ്‌ക്ക് 81,25,000 രൂപ ലഭിച്ചുവെന്നാണ് വിവരം.

ട്വിറ്റർ ഓൺലൈനിൽ വിൽക്കാൻ വെച്ച സാധനങ്ങൾ ലേലത്തിലൂടെയാണ് വിറ്റുപോയത്. നാല് അടിയോളം ഉയരമുള്ള ശിൽപ്പം ആരാണ് വാങ്ങിയതെന്ന് എന്നത് ഇതുവരെ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഹെറിറ്റേജ് ഗ്ലോബൽ പാർട്‌നേഴ്‌സ് ഇങ്ക് ആണ് ലേലം സംഘടിപ്പിച്ചത്. 27 മണിക്കൂർ നേരത്തോളം ലേലം നീണ്ടുനിന്നു.

Wild to see the Twitter office on auction. Board room tables, phone booths, chairs, monitors… even the Twitter bird statue. Great memories from a different era. https://t.co/kLOx69ZbeI pic.twitter.com/BFfvFy6Pg4

— Kevin Weil 🇺🇸 (@kevinweil) January 15, 2023

ട്വിറ്ററിന്റെ ലോഗോ പതിപ്പിച്ച നിയോൺ ഡിസ്‌പ്ലേയാണ് ഇതിന് ലഭിച്ചത്. ബീയർ സ്റ്റോറേജ്, പിസ അവൻ, ഫുഡ് ഡീഹൈഡ്രേറ്റഡ് എന്നീ ഉപകരണങ്ങൾ എട്ട് ലക്ഷത്തോലം രൂപയ്‌ക്കാണ് വിറ്റുപോയത്. കോൺഫറൻസ് മേശ, പ്രത്യേകമായി സ്ഥാപിച്ച പ്ലാൻുകൾ , ഫോൺ ബൂത്തുകൾ, എന്നിവ മുതൽ മാസ്‌കുകൾ വിറ്റ് പോയവയിലുണ്ട്. 25 ഡോളർ മുതൽ 1,000 ഡോളർ വരെ പലതിനും ലേലത്തിൽ വിറ്റുവെന്നാണ് വിവരം.

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ചെലവ് ചുരുക്കൽ പാതയിലാണ് കമ്പനി. പകുതി ചജീവനക്കാരെ പിരിച്ചുവിട്ടത് അടക്കം നേരത്തെ സ്വീകരിച്ച നടപടികളുടെ ഭാഗം തന്നെയാണ് ഓഫീസ് ഉപകരണങ്ങളുടെ വിറ്റഴിക്കലും.

Tags: twitterElon Muskrent
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies