ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിക്ക് കൈത്താങ്ങായി ഇന്ത്യ; ഐഎംഎഫിന് കത്തയച്ച് കേന്ദ്ര സർക്കാർ; പൂർണ സഹായം വാഗ്ദാനം ചെയ്ത് എസ്. ജയ്ശങ്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിക്ക് കൈത്താങ്ങായി ഇന്ത്യ; ഐഎംഎഫിന് കത്തയച്ച് കേന്ദ്ര സർക്കാർ; പൂർണ സഹായം വാഗ്ദാനം ചെയ്ത് എസ്. ജയ്ശങ്കർ

India first in supporting IMF assistance for Sri Lanka

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2023, 02:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന ശ്രീലങ്കയെ സഹായിക്കാനൊരുങ്ങി ഇന്ത്യ. അന്താരാഷ്‌ട്ര നാണ്യ നിധി ശ്രീലങ്കയ്‌ക്ക് ധനസഹായം നൽകുന്നതിനെ കേന്ദ്ര സർക്കാർ പിന്തുണച്ചുകൊണ്ടുള്ള കത്ത് കൈമാറി.

ഇതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ശ്രീലങ്ക സന്ദർശിച്ചു. ഇന്ത്യ എന്നും അയൽരാജ്യത്തിനൊപ്പമായിരിക്കുമെന്നും ആപൽഘട്ടങ്ങളിൽ പൂർണ സഹായമുണ്ടാകുമെന്നും സന്ദർശന വേളയിൽ വിദേശകാര്യമന്ത്രി വ്യക്തമാക്കി. അയൽരാജ്യങ്ങളെ സഹായിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ മനസാണ് തന്നെ കൊളംബോയിലെത്തിച്ചതെന്നും ജയ്ശങ്കർ പറഞ്ഞു.

ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയ്‌ക്കാണ് കേന്ദ്രധനകാര്യമന്ത്രാലയം കത്തയച്ചത്. കടക്കെണിയിൽ മുങ്ങിയ ശ്രീലങ്കയുടെ നിലവിലെ അവസ്ഥകൾ എണ്ണി പറഞ്ഞാണ് കത്ത് അയച്ചിരിക്കുന്നത്. ഒപ്പം എല്ലാവിധ സഹായസഹകരണങ്ങളും ഭാരതം നൽകുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് വഴിയാകും കടം അടയ്‌ക്കാൻ ശ്രീലങ്കയെ സഹായിക്കുകയെന്നും കത്തിൽ പറയുന്നു.

വികസനമെന്ന പേരിൽ നിർമ്മിച്ച തുറമുഖവും ചൈനീസ് ബാങ്കുകളിൽ നിന്ന് ഉയർന്ന പലിശയ്‌ക്ക് വായ്പയെടുത്തതുമാണ് ശ്രീലങ്കയുടെ നിലവിലെ അവസ്ഥയ്‌ക്ക് കാരണം. ഒരു രാജ്യത്തെ സഹായിച്ച് മുടുപ്പിക്കുകയാണ് ചൈന ചെയ്തതെന്നാണ്് വിദഗ്ധർ പോലുംപറയുന്നത്. ശ്രീലങ്കയിലെ സാമ്പത്തിക-വാണിജ്യ തകർച്ച അതിഭീകരമെന്നും വിദഗ്ധർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഭീകരമായ നിർമിതികളും മറ്റും ശ്രീലങ്കയിൽ നിർമ്മിച്ചതിന് പിന്നാലെ ചൈന തടിതപ്പുകയാണുണ്ടായത്.

നിലവിൽ ചൈന നിർമ്മാണം ആരംഭിച്ച് പാതിവഴിയാക്കിയിട്ടിരിക്കുന്ന ഹംബന്തോട്ടയും-കൊളംബോ പോർട്ട് സിറ്റിയും, മാത്താല വിമാനത്താവളവും ശ്രീലങ്കയ്‌ക്ക് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. വൻ പദ്ധതികൾ ആവിഷ്‌കരിച്ച് പാതി വഴിയിൽ ഇട്ടിട്ട് പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് ചൈനയുടെ ഒരു തരം തന്ത്രമാണെന്ന് തിരിച്ചറിയാൻ ശ്രീലങ്ക വൈകിപ്പോയതും പ്രതിസന്ധിയുടെ ആഘാതം വർദ്ധിപ്പിച്ചു.

ചൈന ശ്രീലങ്കയിൽ പണിത മൂന്ന് വൻ പദ്ധതികളും ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നു. മഹാസമുദ്രത്തിൽ ചൈനയുടെ ആധിപത്യം ഇന്ത്യയ്‌ക്കെതിരെ ഉറപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ ക്വാഡ് സഖ്യം രൂപീകരിച്ചതോടെ പദ്ധതി പൊളിയുകയായിരുന്നു. പിന്നീട് കൊറോണ മഹാമാരിയുടെ വരവോടെയാണ് ചൈനയെ ശ്രീലങ്കയിൽ മുതൽ മുടക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്.

ഇത്രമാത്രം തന്ത്രങ്ങൾ ശ്രീലങ്കയുടെ അറിവോടെ നടപ്പിലാക്കിയിട്ടും ലങ്കയെ സഹായിക്കാൻ ഇന്ത്യ മാത്രമാണുണ്ടായത്. കഴിഞ്ഞ വർഷം ഇന്ത്യ 450 കോടി ഡോളറിന്റെ സഹായമാണ് നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ചർച്ചകൽ നടത്താനും കേന്ദ്ര സർക്കാർ തയ്യാറാണെന്നും വിദേശകാര്യമന്ത്രി സന്ദർശന വേളയിൽ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കൻ ഭരണകൂടം, ഐഎംഎഫ്, പാരീസ് ക്ലബ് തുടങ്ങിയവരുമായുള്ള ചർച്ചയ്‌ക്കാണ് സന്നദ്ധത അറിയിച്ചത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഉണ്ടാകുമെന്നാണ് വിവരം.

Tags: Ranil WickremesingheNarendra ModiIMFs jayashankarSri LankaFinancial Crisisfinancial support
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies