'പ്രധാനമന്ത്രിയുടെ ശബ്ദം 140 കോടി ഇന്ത്യക്കാരുടെ ശബ്ദം'; ചില വ്യക്തികൾക്ക് ബിബിസി സുപ്രീം കോടതിയ്ക്ക് മുകളിൽ ; വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് കിരൺ റിജിജു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘പ്രധാനമന്ത്രിയുടെ ശബ്ദം 140 കോടി ഇന്ത്യക്കാരുടെ ശബ്ദം’; ചില വ്യക്തികൾക്ക് ബിബിസി സുപ്രീം കോടതിയ്‌ക്ക് മുകളിൽ ; വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് കിരൺ റിജിജു

Law minister Kiren Rijiju calls BBC’s documentary on PM Modi as a ‘malicious campaign’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2023, 05:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെട്ടുകഥകൾ നിരത്തി തയ്യാറാക്കിയ ഡോക്യൂമെന്ററിക്കെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ചില വ്യക്തികൾ രാജ്യത്തിനകത്ത് വിദ്വേഷ പ്രചാരണങ്ങൾ നടത്തുകയാണെന്നും, അവർ ബിബിസിയെ സുപ്രീം കോടതിയ്‌ക്ക് മുകളിലാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ആ ചില വ്യക്തികൾ, അവരുടെ ധാർമ്മിക ഉപദേഷ്ടാക്കളെ പ്രീതിപ്പെടുത്താൻ അവർ രാജ്യത്തിന്റെ അന്തസ്സും പ്രതിച്ഛായയും വിള്ളൽ വീഴ്‌ത്തുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും ഇന്ത്യയ്‌ക്കകത്തോ പുറത്തോ ആരംഭിച്ച ദുഷ്പ്രചരണങ്ങൾ കൊണ്ട് ഇന്ത്യയുടെ പ്രതിച്ഛായയെ തകർക്കാൻ കഴിയില്ലെന്നും കിരൺ റിജിജു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദം 140 കോടി ഇന്ത്യക്കാരുടെ ശബ്ദമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമുള്ള ഇവരിൽ നിന്ന് ഒരു പ്രതീക്ഷയുമില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

”ഇന്ത്യയിലെ ചില ആളുകൾ ഇപ്പോഴും കൊളോണിയൽ ലഹരിയിൽ നിന്ന് മുക്തരായിട്ടില്ല. അവർ ബിബിസിയെ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുകളിൽ പരിഗണിക്കുകയും, അവരുടെ ധാർമ്മിക ഉപദേഷ്ടാക്കളെ പ്രീതിപ്പെടുത്തുന്നതിനായി രാജ്യത്തിന്റെ അന്തസ്സും പ്രതിച്ഛായയും വിള്ളൽ വീഴ്‌ത്തുകയും ചെയ്യുന്നു. എന്തായാലും, ഇന്ത്യയുടെ ശക്തിയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമുള്ള തുക്ഡെ തുക്ഡെ ഗ്യാങ്ങുകളിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല”- റിജിജു ട്വീറ്റ് ചെയ്തു.

वैसे भी इन टुकड़े-टुकड़े गिरोह के सदस्यों से कोई बेहतर उम्मीद नहीं है, जिनका एकमात्र लक्ष्य भारत की ताकत को कमजोर करना है।

— Kiren Rijiju (@KirenRijiju) January 22, 2023

Tags: Narendra Modiprime minister narendra modiLaw Minister Kiren RijijuKiren Rijiju
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies