നേതാജിയെ കുടുംബാധിപത്യക്കാർ പടിയിറക്കി വിട്ടു; ജപ്പാൻകാരുടെ കാലുനക്കി എന്ന് കമ്യൂണിസ്റ്റുകാർ അവഹേളിച്ചു; ആ നെറികേട് രാഷ്ട്രം ഇന്ന് തിരുത്തുകയാണ്, അതിന് 125 വർഷം വേണ്ടി വന്നു: സന്ദീപ് വാചസ്പതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേതാജിയെ കുടുംബാധിപത്യക്കാർ പടിയിറക്കി വിട്ടു; ജപ്പാൻകാരുടെ കാലുനക്കി എന്ന് കമ്യൂണിസ്റ്റുകാർ അവഹേളിച്ചു; ആ നെറികേട് രാഷ്‌ട്രം ഇന്ന് തിരുത്തുകയാണ്, അതിന് 125 വർഷം വേണ്ടി വന്നു: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2023, 11:58 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദേശീയ പ്രസ്ഥാനത്തിന്റെ തലവനായി ജനങ്ങൾ തിരഞ്ഞെടുത്തെങ്കിലും നേതാജി സുഭാഷ് ചന്ദ്ര ബോസിനെ കോൺ​ഗ്രസ് അപമാനിച്ച് പടിയിറക്കി എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നേതാജിയോട് നന്ദികേട് മാത്രമാണ് കുടുംബാധിപത്യക്കാർ കാണിച്ചത്. ആ നെറികേട് തിരുത്താൻ രാഷ്‌ട്രത്തിന് 125 വർഷം വേണ്ടി വന്നു. അപനിർമ്മിക്കപ്പെട്ട ചരിത്രത്തിന്റെ പുനരുദ്ധാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും അതിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങളെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

‘ഭാരത ഭാഗ്യവിധാതാവ് എന്ന തരത്തിലുള്ള വാഴ്‌ത്തിപ്പാടലുകൾ ഉണ്ടായില്ല. ദേശീയ പ്രസ്ഥാനത്തിന്റെ തലവനായി ജനങ്ങൾ തിരഞ്ഞെടുത്തെങ്കിലും ‘ദേശീയ’ പാർട്ടി അപമാനിച്ച് പടിയിറക്കി വിട്ടു. നാറിയ ഗ്രൂപ്പ് രാഷ്‌ട്രീയത്തിലേക്കും കുടുംബാധിപത്യത്തിലേക്കും കോൺഗ്രസ് അധ:പതിക്കാൻ തുടങ്ങിയത് നേതാജിയുടെ വിജയം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഗാന്ധിജിയുടെ നിലപാട് മൂലമായിരുന്നു. നാടിന്റെ മോചനത്തിന് ജീവൻ നൽകാൻ തയ്യാറായതിന് ജപ്പാൻകാരുടെ കാലുനക്കി എന്ന് കമ്യൂണിസ്റ്റ് പരിഷകളുടെ അവഹേളനം. മരണത്തിൽ പോലും തിരസ്കാരം’.

‘ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയായ ഹിറ്റ്ലറിന് പോലും ഫ്യൂറർ(നേതാവ്) എന്ന് വിളിക്കേണ്ടി വന്ന നേതൃപാടവം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ നേർക്ക് നേർ പോരാടി റങ്കൂൺ വരെ കീഴടക്കിയ പോരാട്ട വീര്യം. പക്ഷെ, നേതാജിയെന്ന ഇന്ത്യൻ പൗരുഷത്തോട് നന്ദികേട് മാത്രമാണ് കുടുംബാധിപത്യ ഭരണക്കാർ കാണിച്ചത്. ആ നെറികേട് രാഷ്‌ട്രം ഇന്ന് തിരുത്തുകയാണ്. അതിന് 125 വർഷം വേണ്ടി വന്നു എന്ന യാഥാർത്ഥ്യം ഉള്ള് പൊള്ളിക്കുന്നതാണ്. എങ്കിലും ദേശാഭിമാനികളായ ഒരോ ഭാരതീയനും ഇത് ആത്മാഭിമാനത്തിന്റെ ഉയിർപ്പാണ്. അപനിർമ്മിക്കപ്പെട്ട ചരിത്രത്തിന്റെ പുനരുദ്ധാരണമാണ്. അതിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദയാഭിവാദനങ്ങൾ’ എന്നാണ് സന്ദീപ് വാചസ്പതി ഫേയ്സ്ബുക്കിൽ കുറിച്ചത്.

Tags: sandeep vachaspati
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies