ജെഎൻയുവിൽ ജനംടിവി സംഘത്തിന് നേരെ ആക്രമണം; അഴിഞ്ഞാടി ഇടത് -ജിഹാദി അക്രമി സംഘം; പ്രതിഷേധം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെഎൻയുവിൽ ജനംടിവി സംഘത്തിന് നേരെ ആക്രമണം; അഴിഞ്ഞാടി ഇടത് -ജിഹാദി അക്രമി സംഘം; പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2023, 08:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജെഎൻയുവിൽ ജനം ടിവി വാർത്ത സംഘത്തിന് നേരെ ഇടത് ജിഹാദി ശക്തികളുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയോടെയണ് സംഭവം. അക്രമണത്തിൽ ജനം ഡൽഹി ബ്യാറോ ചിഫ് ഗൗതം അനന്തനാരായണൻ, ക്യാമറമാൻ ഉണ്ണി കെ വാര്യർ എന്നിവർക്ക് പരുക്കേറ്റു. ബിബിസി ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ ജനം ടിവി സംഘത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.

വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ജെഎൻയു ക്യാമ്പസിൽ മുസ്ലീം, ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തിയ ഡോക്യുമെന്ററി പ്രദർശനം മുടങ്ങി. ഇതിൽ പ്രകോപിതരായ മുസ്ലീം, ഇടത് സംഘടനകളുടെ അക്രമി സംഘം വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ ജനം വാർത്താ സംഘത്തിന് നേരെയാണ് അതിക്രമം നടന്നത്.

ജെഎൻയുവിൽ ജനംടിവി സംഘത്തിന് നേരെ ആക്രമണം; അഴിഞ്ഞാടി ഇടത്, ജിഹാദി അക്രമി സംഘം #JNUCampus #JNUSU #JNU #Documentary pic.twitter.com/scuXIBJUaC

— Janam TV (@tvjanam) January 25, 2023

ആർഎസ്എസിനെ അനുകൂലിക്കുന്ന ജനം ടിവി ക്യാമ്പസ് വിട്ടുപോകുക എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. 2016 ഫെബ്രുവരി ഒമ്പതിന് ജെഎൻയുവിൽ ഇടത്, ജിഹാദി വിദ്യാർത്ഥി സംഘടനകൾ നടത്തിയ ഭീകരൻ അഫസൽ ഗുരു അനുസ്മരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ജനം ടിവിയാണ്. അന്ന് മുതൽ ജെഎൻയുവിൽ തീവ്ര ഇടത് ജിഹാദി ശക്തികൾ ജനം ടിവിയെ ലക്ഷ്യമിട്ടിരുന്നു.

സംഭവത്തിൽ പ്രതിഷേധം അറിയിച്ച് വർക്കിംഗ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യ രംഗത്തെത്തി. പ്രതികളെ ഉടൻ പിടികൂടണമെന്നും മാദ്ധ്യമങ്ങൾക്ക് നേരെ ജെഎൻയുവിൽ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

Tags: JNUJanam TVSFI
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies