'കരണക്കുറ്റി' നോക്കി ചുട്ടയടി! 30 മിനിറ്റ് തുടർച്ചയായി കരണത്തടി മത്സരത്തിൽ പങ്കെടുത്ത യുവാവിന്റെ മുഖം വികൃതമായി
Friday, March 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

‘കരണക്കുറ്റി’ നോക്കി ചുട്ടയടി! 30 മിനിറ്റ് തുടർച്ചയായി കരണത്തടി മത്സരത്തിൽ പങ്കെടുത്ത യുവാവിന്റെ മുഖം വികൃതമായി

Man’s face left disfigured after brutal 30-minute Slap Fighting

Janam Web DeskbyJanam Web Desk
Jan 29, 2023, 12:03 am IST
A A

സ്വയം പ്രതിരോധിക്കരുതെന്ന നിബന്ധനയോടെ ആരംഭിക്കുന്ന വിചിത്രമായ ഒരു കായിക മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെ മത്സരാർത്ഥിയുടെ മുഖം വികൃതമായി. അരമണിക്കൂർ നേരം തുടർച്ചയായി കരണത്തടിക്കുന്ന മത്സരത്തിൽ പങ്കെടുത്തതോടെയാണ് യുവാവിന്റെ മുഖം വിരൂപമായത്.

രണ്ട് പേർ ചേർന്ന് ചെസ്സ് കളിക്കുന്നതിന് സമാനമായി കവിളുകളിൽ തുടർച്ചയായി പരസ്പരം കരണത്തടിക്കുന്ന ഈ മത്സരം വലിയ വിമർശനങ്ങൾക്ക് പലപ്പോഴും വഴിവച്ചിട്ടുണ്ട്. ഇതിനിടെയാണ് റൊമാനിയയിൽ കരണത്തടി മത്സരത്തിൽ പങ്കെടുത്ത സോറിൻ എന്ന യുവാവിന്റെ മുഖം നീരുവച്ച് വീർത്ത്, തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായി മാറിയത്.

കരണത്തടി പരമാവധി സഹിച്ച് നിൽക്കുന്നയാളാണ് മത്സരത്തിലെ വിജയി. മുഖം വികൃതമായ സോറിൻ പത്ത് തവണ കരണത്തടിയേറ്റിരുന്നു. അസഹനീയമായ വേദനയ്‌ക്കൊടുവിൽ മുഖം വികൃതമായെങ്കിലും മത്സരത്തിൽ സോറിൻ തന്നെ വിജയിച്ചു. എതിരാളിയുടെ കവിളിലും കരണത്തടിയുടെ ഭാഗമായി പരിക്കുകളേറ്റിട്ടുണ്ട്.

ലാസ് വെഗാസ് റൊമാനിയയായിരുന്നു കരണത്തടി മത്സരം സംഘടിപ്പിച്ചത്. വിജയിയായ സോറിന് 4.44 ലക്ഷം രൂപ സമ്മാനമായി നൽകുകയും ചെയ്തു. കരണത്തടി മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Tags: RomaniaSlap Fighting
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഹിന്ദു നാഷണലിസ്റ്റ് എന്ന വിശേഷണം ഇന്ത്യയ്‌ക്ക് കൽപ്പിച്ചുനൽകുന്ന വിദേശ മാദ്ധ്യമങ്ങൾ യൂറോപ്പിനെയും അമേരിക്കയെയും ക്രിസ്റ്റ്യൻ നാഷണലിസ്റ്റ് എന്ന് പറയാറില്ല: എസ് ജയശങ്കർ

Next Post

വന്ദേ ഭാരത് ട്രെയിനിൽ മാലിന്യം തള്ളുന്നു; ശുചീകരണ രീതി മാറ്റി റെയിൽവേ; യാത്രക്കാർ ദയവ് ചെയ്ത് സഹകരിക്കണമെന്ന് അശ്വിനി വൈഷ്ണവ്

More News from this section

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ്

പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ്

സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു ആഡംബര ഓട്ടോ റിക്ഷ

സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു ആഡംബര ഓട്ടോ റിക്ഷ

യുഎസ് മൃഗശാലയിൽ ഇരട്ട അമുർ പുള്ളിപ്പുലികൾ ജനിച്ചു

യുഎസ് മൃഗശാലയിൽ ഇരട്ട അമുർ പുള്ളിപ്പുലികൾ ജനിച്ചു

ഇനി വാഹനങ്ങളുടെ വേഗത കുറഞ്ഞാലും പിഴ!

ഇനി വാഹനങ്ങളുടെ വേഗത കുറഞ്ഞാലും പിഴ!

വയറ്റിൽ കടുത്ത വേദനയുമായി എത്തിയ നാൽപ്പതുകാരന്റെ മലാശയത്തിൽ കുക്കുമ്പർ ; വയറ്റിനുള്ളിൽ നിന്ന് കുരു മുളച്ച് വളർന്നതാണെന്ന് വിശദീകരണം

വയറ്റിൽ കടുത്ത വേദനയുമായി എത്തിയ നാൽപ്പതുകാരന്റെ മലാശയത്തിൽ കുക്കുമ്പർ ; വയറ്റിനുള്ളിൽ നിന്ന് കുരു മുളച്ച് വളർന്നതാണെന്ന് വിശദീകരണം

മെൽബണിലെ ഖാലിസ്ഥാൻ ആക്രമണം; മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് വിക്ടോറിയ പോലീസ്

മെൽബണിലെ ഖാലിസ്ഥാൻ ആക്രമണം; മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് വിക്ടോറിയ പോലീസ്

Load More

Latest News

വേനൽമാരി കനക്കും; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം പാലിക്കണം

വേനൽമാരി കനക്കും; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം പാലിക്കണം

ടോളിലും പൊള്ളും; ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാന സർക്കാർ നിശ്ചയിച്ച സെസ് നൽകണം

ടോളിലും പൊള്ളും; ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാന സർക്കാർ നിശ്ചയിച്ച സെസ് നൽകണം

പ്രസംഗിക്കാൻ അവസരം നൽകിയില്ല’; പാരാതിയുമായി കെ. മുരളീധരൻ; രാജി ഭീഷണിയും

പ്രസംഗിക്കാൻ അവസരം നൽകിയില്ല’; പാരാതിയുമായി കെ. മുരളീധരൻ; രാജി ഭീഷണിയും

ഐപിഎൽ മാമാങ്കം ഇന്ന് കൊടിയേറും; ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും; ആവേശത്തോടെ കായികപ്രേമികൾ

ഐപിഎൽ മാമാങ്കം ഇന്ന് കൊടിയേറും; ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും; ആവേശത്തോടെ കായികപ്രേമികൾ

ദുരിതാശ്വാസ ഫണ്ട് കേസ്; വിധി ഫുൾബെഞ്ചിന് വിട്ട് ലോകായുക്ത; തീരുമാനം അഭിപ്രായ ഭിന്നതമൂലം

ദുരിതാശ്വാസ ഫണ്ട് കേസ്; വിധി ഫുൾബെഞ്ചിന് വിട്ട് ലോകായുക്ത; തീരുമാനം അഭിപ്രായ ഭിന്നതമൂലം

Modi

മദ്ധ്യപ്രദേശ് അപകടം : പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

‘ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’: ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി

‘ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’: ഫ്രാൻസിസ് മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി

aparna jeeva

വേര്‍പിരിഞ്ഞാലും വേറെ കല്യാണം കഴിച്ചേക്കാം; വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ അപര്‍ണ്ണ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies