കൃഷി മന്ത്രി തത്കാലം ഇസ്രായേലിൽ പോകുന്നില്ല ; യാത്ര മാറ്റിവെച്ചത് വിവാദമായ പശ്ചാത്തലത്തിൽ; നെൽകർഷകർക്ക് ഇനിയും നൽകാനുള്ളത് 236.74 കോടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൃഷി മന്ത്രി തത്കാലം ഇസ്രായേലിൽ പോകുന്നില്ല ; യാത്ര മാറ്റിവെച്ചത് വിവാദമായ പശ്ചാത്തലത്തിൽ; നെൽകർഷകർക്ക് ഇനിയും നൽകാനുള്ളത് 236.74 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2023, 11:56 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കൃഷി പഠിക്കാനുള്ള കൃഷിമന്ത്രി പി പ്രസാദിന്റെ ഇസ്രായേൽ യാത്ര മാറ്റിവെച്ചു. യാത്രയ്‌ക്ക് മുഖ്യമന്ത്രി അവസാന നിമിഷം അനുമതി നിഷേധിച്ചു എന്നാണ് അറിയുന്നത്. രണ്ട് കോടി ചെലവഴിച്ചുള്ള മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര വിവാദമായിരുന്നു.

കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തരും അടങ്ങുന്ന വൻ സംഘമാണ് ഇസ്രായേൽ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നത്. ഒരാഴ്ച നീണ്ട യാത്ര പരിപാടിയിൽ കൃഷിക്കാരെ കൂടെ കൂട്ടുമെന്നും പറഞ്ഞിരുന്നു. ഖജനാവ് കാലിയായിരുന്ന സമയത്തുള്ള യാത്ര സിപിഐയിൽ തന്നെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

സംസ്ഥാനത്ത് കൃഷി വകുപ്പിന്റെയും സപ്ലൈക്കോയുടെയും പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. നെല്ല് സംഭരിച്ച പണം പോലും വിതരണം ചെയ്യാൻ സപ്ലൈക്കോയ്‌ക്ക് സാധിച്ചിട്ടില്ല. നെല്ല് സംഭരിച്ച വകയിൽ 236.74 കോടി രൂപയാണ് കർഷകർക്ക് ഇനിയും നൽകാനുള്ളത്. പാലക്കാട് ജില്ലയിൽ മാത്രം 134.53 കോടി രൂപ നൽകാനുണ്ട്.

Tags: P PRASAD
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies