പക്ഷി കാഷ്ഠത്തിന് ഇത്രമാത്രം വിലയോ..! 600 ഡോളർ വില മതിക്കുന്ന പെയിന്റിംഗിൽ പക്ഷി കാഷ്ഠിച്ചു; പിന്നീട് സംഭവിച്ചത്...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പക്ഷി കാഷ്ഠത്തിന് ഇത്രമാത്രം വിലയോ..! 600 ഡോളർ വില മതിക്കുന്ന പെയിന്റിംഗിൽ പക്ഷി കാഷ്ഠിച്ചു; പിന്നീട് സംഭവിച്ചത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2023, 04:04 pm IST
Facebook
Twitter
WhatsAppTelegram

പക്ഷി കാഷ്ഠിക്കുന്നത് നമ്മളെ സംബന്ധിച്ച് ലക്ഷണ കേടാണല്ലേ, എന്നാൽ ഇത് വഴി ഭാഗ്യം തെളിഞ്ഞവരുമുണ്ട്. വെറും 600 ഡോളർ മാത്രം വില ഉണ്ടായിരുന്ന ചിത്രത്തിൽ പക്ഷി കാഷ്ഠിച്ചതിന് പിന്നാലെ ലഭിച്ചത് 3 മില്യൺ ഡോളറാണ്. ലോക പ്രശസ്ത ചിത്രക്കാരൻ സർ ആന്റണി വാന് ഡൈക്കിന്റെ ചിത്രത്തിനാണ് വമ്പൻ തുക ലഭിച്ചത്.

17-ാം നൂറ്റാണ്ടിലാണ് പെയിന്റിംഗ് വരക്കപ്പെട്ടതെന്നാണ് കരുതുന്നത്. അന്ന് 600 ഡോളറായിരുന്നു പെയിന്റിംഗിന്റെ മൂല്യം. എന്നാൽ പിന്നീട് ഇത് ന്യൂയോർക്കിലെ കിൻഡർഹുക്കിലെ ഫാമിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പിന്നീട് പെയിന്റിംഗ് തിരികെ ലഭിച്ചപ്പോൾ പക്ഷി കാഷ്ഠം കൊണ്ട് വൃത്തിഹീനമായാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് പെയിന്റിംഗ് വീണ്ചും ലേലത്തിന് വെച്ചത്. തുടർന്നാണ് മൂന്ന് മില്യൺ ഡോളർ ലഭിച്ചത്.

മനുഷ്യ ശരീരത്തിന്റെ ഘടന വ്യക്തമാക്കാനായാണ് 1615-1618 കാലഘട്ടത്തിനിടയിൽ ഈ ചിത്രം വരച്ചതെന്നാണ് കരുതുന്നത്. വാൻ ഡികിന്റെ ചിത്രങ്ങളിൽ ഒന്നിലധികം തവണ പുരുഷ മോഡലിനെ ഉപയോഗിച്ചിട്ടുണ്ട്.

Tags: Sold
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies