ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുവോ? ബാറ്ററി സേവ് ചെയ്യാൻ മാർഗങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുവോ? ബാറ്ററി സേവ് ചെയ്യാൻ മാർഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2023, 12:35 am IST
FacebookTwitterWhatsAppTelegram

ഫോണിലെ ബാറ്ററി പെട്ടെന്ന് തീർന്നുപോകുന്നുവെന്നതാണ് മിക്കവരുടെയും പരാതി. ചിലരുടെ ഫോൺ ഉപയോഗിച്ചില്ലെങ്കിലും ചാർജ് കുറയുന്നതും നാം ശ്രദ്ധിച്ചിരിക്കും. ഇത്തരത്തിൽ ബാറ്ററി അനാവശ്യമായി ചിലവാകുന്നത് ഒഴിവാക്കി കൂടുതൽ സമയം ഫോണിൽ ചാർജ് നിലനിർത്താൻ മാർഗങ്ങൾ ഇതാ..

ബാക്ക്ഗ്രൗണ്ട് ആപ്പ്‌സ് ഓഫാക്കി ഇടുക

ചില ആപ്ലിക്കേഷനുകൾ നിങ്ങൾ ക്ലോസ് ചെയ്ത് വന്നാലും അവ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. ഇതുവഴി നിങ്ങൾ ഫോൺ ഉപയോഗിച്ചില്ലെങ്കിലും ബാറ്ററി ചിലവാകുകയും ചെയ്യും. അതിനാൽ സെറ്റിംഗ്‌സിൽ ചെന്നതിന് ശേഷം ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകളുടെ ബാക്ക്ഗ്രൗണ്ട് ഡാറ്റ ഓഫാക്കി ഇടുക.

സ്നാപ്പ്ചാറ്റ്, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് മെസെഞ്ചർ, നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ ഷോപ്പിംഗ് തുടങ്ങിയ ആപ്പുകൾ ബാറ്ററി ഒരുപാട് ഉപയോഗിക്കുന്നവയാണ്. പ്രത്യേകിച്ചും ബാക്ക്ഗ്രൗണ്ടിൽ ഇവ നല്ലപോലെ വർക്ക് ചെയ്തുകൊണ്ടിരിക്കും. അതിനാൽ ഇവയുടെ ബാക്ക്ഗ്രൗണ്ട് ഡാറ്റ ഓഫാക്കി ഇടാവുന്നതാണ്.

ലൊക്കേഷൻ ഓഫാക്കി ഇടുന്നതും ചാർജ് വെറുതെ കുറയുന്നത് ഇല്ലാതാക്കാൻ സഹായിക്കും. ഫോൺ ഉപയോഗം ആവശ്യമില്ലാത്തപ്പോൾ എയർപ്ലെയ്ൻ മോഡിൽ ഇടാവുന്നതാണ്. ആവശ്യമില്ലെങ്കിൽ ബ്ലൂടൂത്ത്, വൈഫൈ ഓപ്ഷനുകളും ഓഫാക്കിയിടാം.

ഫോൺ സ്ലീപ് മോഡിൽ പോകുന്നതിനുള്ള സമയം കുറച്ചിടുക. ചിലരുടെ സെറ്റിംഗ്‌സിൽ ഇത് 15 സെക്കൻഡ് ആയിരിക്കും. മറ്റ് ചിലരുടെ ഫോണിൽ ഇത് ഒരു മിനിറ്റ് മുതൽ 3 വരെ ആകാം. ഒരുപാട് ബാറ്ററി ചിലവാകാൻ കാരണമാകുന്ന ഒന്നാണിത്. അതിനാൽ ചാർജ് കൂടുതൽ സമയം നിലനിൽക്കാൻ ഫോൺ സ്ലീപ് മോഡിൽ ആവുന്നതിനുള്ള സമയം പരമാവധി കുറച്ചിടുന്നതാണ് നല്ലത്. സ്ലീപ് മോഡിലേക്ക് സ്വമേധയാ ഫോൺ പോകുന്നതിന് മുമ്പ് നമ്മൾ തന്നെ ലോക്ക് ചെയ്യുന്നതും ബാറ്ററി സേവ് ചെയ്യാൻ സഹായിക്കും.

കൂടുതൽ ഗ്രാഫിക്‌സും ആനിമേഷൻസും ഉപയോഗിക്കേണ്ടി വരുന്ന ഗെയ്മുകളും ബാറ്ററി സേവ് ചെയ്യാൻ ഒഴിവാക്കാം. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ നോട്ടിഫിക്കേഷൻസ് ഓഫാക്കി ഇടാം. ഫോൺ ചാർജ് ചെയ്യുമ്പോൾ എയർപ്ലെയ്ൻ മോഡിലിടുന്നത് പെട്ടെന്ന് ചാർജ് കയറാനും സഹായിക്കും.

Tags: phonebatterycharge
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies