പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 79,000 കോടി; മുൻ വർഷത്തേക്കാൾ 66 ശതമാനം കൂടുതൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് 79,000 കോടി; മുൻ വർഷത്തേക്കാൾ 66 ശതമാനം കൂടുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 02:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്വപ്ന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കൂടുതൽ വീടുകൾ നിർമ്മിക്കുമെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ഇതിനായി 79,000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. മുൻ വർഷം പദ്ധതിക്കായി അനുവദിച്ചതിനാക്കാൾ 66 ശതമാനം അധികം തുകയാണ് ഇത്തവണ നീക്കിവെച്ചിരിക്കുന്നത്. 2022 ൽ 48000 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്.

2.46 കോടി വീടുകൾക്കാണ് ഇതുവരെ പദ്ധതി മുഖാന്തരം അനുവദിച്ചത്. ഇതിൽ രണ്ട് കോടിയിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയായി. എല്ലാവർക്കും ഭവനമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കാനാണ് മുൻ വർഷത്തേക്കാൾ അധികം തുക ഇത്തവണ ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.

കാർഷിക വായ്പ 20 ലക്ഷം കോടിയായി ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്ത 3 വർഷത്തിനുള്ളിൽ വനവാസി വിദ്യാർത്ഥികളെ പിന്തുണയ്‌ക്കുന്ന 740 ഏകലവ്യ മോഡൽ സ്‌കൂളുകളിൽ 38,800 അദ്ധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും സർക്കാർ നിയമിക്കും. പ്രധാനമന്ത്രി അവാസ് യോജനയുടെ അടങ്കൽ തുക 66 ശതമാനം വർദ്ധിപ്പിച്ച് 79,000 കോടി രൂപയായി ഉയർത്തുകയാണെന്ന് സീതാരാമൻ പറഞ്ഞു.

അടുത്ത 3 വർഷത്തിനുള്ളിൽ ഒരു കോടി കർഷകർക്ക് കൃഷി ചെയ്യാനുള്ള സഹായം ലഭിക്കും. 10,000 ബയോ ഇൻപുട്ട് റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കും. ഉൽപന്നങ്ങൾ സംഭരിക്കാനും ന്യായമായ വില ലഭ്യമാക്കാനും കർഷകരെ സഹായിക്കുന്നതിന് വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

Tags: union-budgetPradhan Mantri Awas YojanaUNION BUDGET 2023
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies