UNION BUDGET 2023 - Janam TV

Tag: UNION BUDGET 2023

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളുടെ പ്രചാരണം; കേന്ദ്രമന്ത്രിമാർ ഇന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക്

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളുടെ പ്രചാരണം; കേന്ദ്രമന്ത്രിമാർ ഇന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക്

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാർ ഇന്ന് വിവിധ സംസ്ഥാനങ്ങളിലെത്തും. ബജറ്റിലെ പ്രഖ്യാപനങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാനാണ് കേന്ദ്രമന്ത്രിമാർ സംസ്ഥാനങ്ങളിലെത്തുന്നത്. രാജ്യവ്യാപകമായി ഫെബ്രുവരി പന്ത്രണ്ട് വരെയാണ് വിപുലമായ പ്രചാരണ ...

അഫ്ഗാൻ ജനതയെ കൈവിടാതെ ഇന്ത്യ; ബജറ്റിൽ 200 കോടി രൂപയുടെ വികസന സഹായം, മോദി സർക്കാരിന് നന്ദി അറിയിച്ച് താലിബാൻ

അഫ്ഗാൻ ജനതയെ കൈവിടാതെ ഇന്ത്യ; ബജറ്റിൽ 200 കോടി രൂപയുടെ വികസന സഹായം, മോദി സർക്കാരിന് നന്ദി അറിയിച്ച് താലിബാൻ

കാബൂൾ: മോദി സർക്കാരിന്റെ 2023-2024 ബജറ്റിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് താലിബാൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിലേക്ക് 200 കോടി രൂപയുടെ വികസന സഹായമാണ് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാന് ...

ലക്ഷ്യം പുതിയ ഇന്ത്യ; അമൃത കാലത്തെ ഇന്ത്യയെ പടുത്തുയർത്താൻ മികച്ച പദ്ധതികൾ; ബജറ്റ് ഒറ്റനോട്ടത്തിൽ

ലക്ഷ്യം പുതിയ ഇന്ത്യ; അമൃത കാലത്തെ ഇന്ത്യയെ പടുത്തുയർത്താൻ മികച്ച പദ്ധതികൾ; ബജറ്റ് ഒറ്റനോട്ടത്തിൽ

ആഗോള സമ്പദ് വ്യവസ്ഥയിൽ അഞ്ചാമത്തെ ശക്തിയായി ഇന്ത്യ കുതിക്കുമ്പോൾ 2023- ലെ ബജറ്റ് കരുതിവെച്ചതന്തെന്നറിയാനുള്ള ആകാംക്ഷ ഇന്ത്യക്കാർക്ക് മാത്രമല്ല ആഗോള രാജ്യങ്ങൾക്കും ഉണ്ടായിരുന്നു. ഇന്ന് പാർലമെന്റിൽ ധനമന്ത്രി ...

എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകളെ സഫലമാക്കുന്ന ബജറ്റ്; കേരളത്തിനും പ്രയോജനപ്പെടുമെന്ന് വി. മുരളീധരൻ

എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകളെ സഫലമാക്കുന്ന ബജറ്റ്; കേരളത്തിനും പ്രയോജനപ്പെടുമെന്ന് വി. മുരളീധരൻ

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് സമഗ്രവികസനം ലക്ഷ്യം വച്ചുള്ളതാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അടുത്ത 25 വർഷത്തെ വികസനവും വളർച്ചയും അടിസ്ഥാനമാക്കിയുള്ള ബജറ്റ് എല്ലാ വിഭാഗങ്ങളുടേയും പ്രതീക്ഷ സഫലമാക്കുന്നതാണെന്നും ...

ഇനി ആദായനികുതി കൊടുക്കേണ്ടതെങ്ങനെ? അറിയാം..

ഇനി ആദായനികുതി കൊടുക്കേണ്ടതെങ്ങനെ? അറിയാം..

ന്യൂഡൽഹി: 2023-24 ലെ ബജറ്റ് പ്രഖ്യാപനത്തിൽ ഏറ്റവും നിർണായകമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു ആദായനികുതിയിൽ വരുത്തിയ ഇളവ്. പുതിയ നികുതി രീതി അനുസരിച്ച് അടയ്‌ക്കേണ്ട തുക എത്രയാണെന്ന് നോക്കാം.. ...

കായിക മേഖലയ്‌ക്ക് റെക്കോർഡ് തുക; കഴിഞ്ഞ വർഷത്തേക്കാൾ 723 കോടി; ഏറ്റവും കൂടുതൽ ഖേലോ ഇന്ത്യയ്‌ക്ക്

കായിക മേഖലയ്‌ക്ക് റെക്കോർഡ് തുക; കഴിഞ്ഞ വർഷത്തേക്കാൾ 723 കോടി; ഏറ്റവും കൂടുതൽ ഖേലോ ഇന്ത്യയ്‌ക്ക്

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കായിക മേഖലക്കായി നീക്കിവെച്ചിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തുക. 7.32 കോടി രൂപയാണ് രാജ്യത്തെ കായിക മേഖലയ്ക്കായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അഭിമാന ...

ശുദ്ധം, ലളിതം, വ്യക്തം, ദൃഢം; ബജറ്റിനെ പ്രശംസിച്ച് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് മേധാവി

ശുദ്ധം, ലളിതം, വ്യക്തം, ദൃഢം; ബജറ്റിനെ പ്രശംസിച്ച് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് മേധാവി

ന്യുഡൽഹി: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രമുഖ കസൾട്ടിംഗ് സ്ഥാപനമായ ബോസ്റ്റണിന്റെ മേധാവി ജന്മേജയ സിൻഹ. ശുദ്ധവും, ലളിതവും, വ്യക്തവും, ദൃഢവുമാണ് ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. കൂടുതലും സാധാരണക്കാർക്ക് ...

സർവ്വസ്പർശിയായ ബജറ്റ്; തൊഴിലവസരങ്ങൾ വർദ്ധിക്കും: ബജറ്റിലെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി കെ.സുരേന്ദ്രൻ

സർവ്വസ്പർശിയായ ബജറ്റ്; തൊഴിലവസരങ്ങൾ വർദ്ധിക്കും: ബജറ്റിലെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: 2023-24ലെ കേന്ദ്ര ബജറ്റ് എല്ലാ മേഖലകളെയും സ്പർശിക്കുന്നതും രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അടിസ്ഥാന വികസനത്തിന് 10 ലക്ഷം കോടി രൂപ ...

ബജറ്റ് അവതരണ വേളയിൽ ചെറിയൊരു നാക്കുപിഴ; കൂട്ടച്ചിരിയുമായി എൻഡിഎ അംഗങ്ങൾ; ക്ഷമ ചോദിച്ചതിനൊപ്പം പുഞ്ചിരിയുമായി ധനമന്ത്രിയും; നിർമലാ സീതാരാമൻ പറഞ്ഞ വാക്ക് ഇതാണ്..

ബജറ്റ് അവതരണ വേളയിൽ ചെറിയൊരു നാക്കുപിഴ; കൂട്ടച്ചിരിയുമായി എൻഡിഎ അംഗങ്ങൾ; ക്ഷമ ചോദിച്ചതിനൊപ്പം പുഞ്ചിരിയുമായി ധനമന്ത്രിയും; നിർമലാ സീതാരാമൻ പറഞ്ഞ വാക്ക് ഇതാണ്..

ബജറ്റ് അവതരണ വേളയിൽ ചിരി പടർത്തി ധനമന്ത്രി നിർമലാ സീതാരാമന്റെ നാക്കുപിഴ. 2023-24 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് പ്രഖ്യാപിക്കുന്നതിനിടെ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ...

വനവാസി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏകലവ്യ സ്‌കൂളുകളിൽ 38,000 അദ്ധ്യാപകർക്ക് നിയമനം

വനവാസി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏകലവ്യ സ്‌കൂളുകളിൽ 38,000 അദ്ധ്യാപകർക്ക് നിയമനം

ന്യൂഡൽഹി: 2023-24ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ വിദ്യാഭ്യാസ മേഖലയിലും സുപ്രധാന തീരുമാനങ്ങൾ. കേന്ദ്ര സർക്കാരിന്റെ ഏകലവ്യ മോഡൽ സ്‌കൂൾ പദ്ധതിക്ക് കീഴിൽ 38,000 അദ്ധ്യാപകരെ നിയമിക്കുമെന്ന് ധനമന്ത്രി ...

അപ്പർ ഭദ്ര പദ്ധതിക്ക് ബജറ്റിൽ 5,300 കോടി രൂപ; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

അപ്പർ ഭദ്ര പദ്ധതിക്ക് ബജറ്റിൽ 5,300 കോടി രൂപ; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളുരു: കർണാടകയിലെ അപ്പർ ഭദ്ര പദ്ധതിക്കായി ബജറ്റിൽ തുക അനുവദിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 5,300 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. വരൾച്ച സാരമായി ബാധിച്ച കർണാടകയ്ക്ക് ആശ്വാസം ...

പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് 79,000 കോടി; മുൻ വർഷത്തേക്കാൾ 66 ശതമാനം കൂടുതൽ

പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് 79,000 കോടി; മുൻ വർഷത്തേക്കാൾ 66 ശതമാനം കൂടുതൽ

ന്യൂഡൽഹി: സ്വപ്ന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കൂടുതൽ വീടുകൾ നിർമ്മിക്കുമെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ഇതിനായി 79,000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. മുൻ വർഷം പദ്ധതിക്കായി ...

ആദായനികുതി ഇളവിന്റെ പരിധി കൂട്ടി; 7 ലക്ഷം രൂപ വരെ നികുതി വേണ്ട; സ്ലാബുകൾ അഞ്ചായി കുറച്ചു

ആദായനികുതി ഇളവിന്റെ പരിധി കൂട്ടി; 7 ലക്ഷം രൂപ വരെ നികുതി വേണ്ട; സ്ലാബുകൾ അഞ്ചായി കുറച്ചു

ന്യൂഡൽഹി: ആദായനികുതി അടയ്ക്കാനുള്ള വരുമാന പരിധിയിൽ വൻ പ്രഖ്യാപനവുമായി ധനമന്ത്രി. പ്രതിവർഷം ഏഴ് ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്രമന്ത്രി നിർമലാ ...

50 പുതിയ എയർപോർട്ടുകൾ, വാട്ടർ-എയ്‌റോ ഡ്രോണുകൾ, ഹെലിപാഡുകൾ; വ്യോമഗതാഗത മേഖലയിലെ പ്രഖ്യാപനങ്ങൾ ഇതാ..

50 പുതിയ എയർപോർട്ടുകൾ, വാട്ടർ-എയ്‌റോ ഡ്രോണുകൾ, ഹെലിപാഡുകൾ; വ്യോമഗതാഗത മേഖലയിലെ പ്രഖ്യാപനങ്ങൾ ഇതാ..

ന്യൂഡൽഹി: വ്യോമഗതാഗത മേഖലയെ കൂടുതൽ കാര്യക്ഷമമാക്കാൻ 2023-ലെ കേന്ദ്രബജറ്റിൽ നിർണായക പ്രഖ്യാപനങ്ങൾ. പുതിയ വിമാനത്താവളങ്ങളും വാട്ടർ-എയ്‌റോ ഡ്രോണുകളും അടക്കം നിരവധി നൂതന സംവിധാനങ്ങൾ നിലവിൽ വരുമെന്ന് ധനമന്ത്രി ...

‘രാഷ്‌ട്രം ശരിയായ പാതയിൽ; ലോകം ഇന്ത്യയുടെ സമ്പത്തിക ശക്തി തിരിച്ചറിയുന്നു; വളർച്ച നിരക്ക് 7 ശതമാനത്തിലെത്തും’

‘രാഷ്‌ട്രം ശരിയായ പാതയിൽ; ലോകം ഇന്ത്യയുടെ സമ്പത്തിക ശക്തി തിരിച്ചറിയുന്നു; വളർച്ച നിരക്ക് 7 ശതമാനത്തിലെത്തും’

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്ന് കേന്ദ്ര ബജറ്റിന്റെ ആമുഖ പ്രസംഗത്തിൽ ധനകാര്യ മന്ത്രി നിർമ്മല സീതരാമൻ. ലോകം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തി തിരിച്ചറിഞ്ഞെന്നും ...

‘രാഷ്‌ട്രം ആദ്യം, പൗരൻ ആദ്യം’ ; ലോകം ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്; പ്രധാനമന്ത്രി

‘രാഷ്‌ട്രം ആദ്യം, പൗരൻ ആദ്യം’ ; ലോകം ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയെപ്പറ്റി നല്ല വാക്കുകളാണ് കേൾക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബജറ്റിനെ ലോകം ഉറ്റുനോക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ഉന്മേഷത്തോടെയാണ് പാർലമെന്റിൽ ബജറ്റ് ...