ശുദ്ധം, ലളിതം, വ്യക്തം, ദൃഢം; ബജറ്റിനെ പ്രശംസിച്ച് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് മേധാവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശുദ്ധം, ലളിതം, വ്യക്തം, ദൃഢം; ബജറ്റിനെ പ്രശംസിച്ച് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 07:15 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രമുഖ കസൾട്ടിംഗ് സ്ഥാപനമായ ബോസ്റ്റണിന്റെ മേധാവി ജന്മേജയ സിൻഹ. ശുദ്ധവും, ലളിതവും, വ്യക്തവും, ദൃഢവുമാണ് ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. കൂടുതലും സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നതാണ് ഈ വർഷത്തെ ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റിലൂടെയുള്ള നീക്കങ്ങൾ സാമ്പത്തിക വളർച്ച വർധിപ്പിക്കുമെന്നും അതിനാലാണ് ഈ ബജറ്റ് ശുദ്ധവും, ലളിതവും, വ്യക്തവും, ദൃഢവുമാണെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ പ്രകാരം പ്രതിവർഷം മൂന്ന് ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നവർക്ക് നികുതി അടയ്‌ക്കേണ്ടതില്ലായിരുന്നു. 3 മുതൽ 6 ലക്ഷം വരെ 5 ശതമാനവും 6 മുതൽ 9 ലക്ഷം വരെ 10 ശതമാനവുമായിരുന്നു നികുതി. 9 മുതൽ 12 ലക്ഷം വരെ 15 ശതമാനവും 12 മുതൽ 15 ലക്ഷം വരെ 20ഉം 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതിയൊടുക്കണം.

എന്നാൽ ബജറ്റിലെ പ്രഖ്യാപനമനുസരിച്ച് പുതിയ രീതി പ്രകാരം ഇനി ഏഴ് ലക്ഷം രൂപ വരെ റിബേറ്റ് ലഭിക്കുന്നതാണ്. തൽഫലമായി 9 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇനിമുതൽ 45,000 രൂപ മാത്രമേ നികുതി കൊടുക്കേണ്ടി വരൂ. നേരത്തെയിത് 60,000 രൂപയായിരുന്നു. സമാനമായി പ്രതിവർഷം 15 ലക്ഷം രൂപ വരുമാനമുള്ളവർക്ക് ഇനിമുതൽ പത്ത് ശതമാനം നികുതി അടച്ചാൽ മതിയാകും.

 

Tags: UNION BUDGET 2023
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies