പേര് പോലെ തന്നെ നിത്യവും വിളവ്! നിത്യവഴുതന എങ്ങനെ നട്ടു വളർത്താം? അറിയാം ഗുണങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേര് പോലെ തന്നെ നിത്യവും വിളവ്! നിത്യവഴുതന എങ്ങനെ നട്ടു വളർത്താം? അറിയാം ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 06:24 pm IST
FacebookTwitterWhatsAppTelegram

പേര് പോലെ തന്നെ നിത്യവും വിളവ് തരുന്ന പച്ചക്കറിയാണ് നിത്യവഴുതന. ഒരിക്കൽ നട്ടുവളർത്തിയാൽ ദീർഘകാലം വിളവ് തരുന്നതിനാലാണ് ‘നിത്യവഴുതന’ എന്ന് പേര് ലഭിച്ചത്. നാട്ടിൻപുറങ്ങളിൽ സമൃദ്ധമായി ലഭിക്കുന്ന പച്ചക്കറിയാണ് ഇത്. തോരൻ വെയ്‌ക്കാനും മെഴുക്കുപുരട്ടി ഉണ്ടാക്കാനും നിത്യവഴുതന വ്യാപകമായി ഉപയോഗിക്കുന്നു.

അധിക പരിചരണം ആവശ്യമില്ലാത്ത തന്നെ കനം കുറഞ്ഞ വള്ളികളിൽ പടർന്ന് വളരുന്ന തരം പച്ചക്കറിയാണിത്. വള്ളിയിൽ ചെറിയ മുള്ളുകൾ കാണാം. ഇവയുടെ വള്ളികളിൽ കൂട്ടമായുണ്ടാകുന്ന കായ്കൾ നീളൻ ഞെട്ടുപോലെ തോന്നും. ഇവയുടെ തലപ്പത്തുള്ള കായ് നീക്കി നീളത്തിലുള്ള ഭാഗമാണ് കറിയ്‌ക്കായി ഉപയോഗിക്കുന്നത്. ഇളം പ്രായത്തിൽ കുരുവും ഉപയോഗിക്കും.

എന്നും വിളവ് തരുന്നതുപോലെ നിത്യവഴുതന കഴിക്കുന്നതിലൂടെ നിത്യവും പോഷക ഗുണങ്ങളുമുണ്ട്. കായ്കളിൽ ഫൈബർ, വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയവയാൽ സമൃദ്ധമാണ്. കാൽസ്യത്തിന്റെ കലവറ ആയതിനാൽ അസ്ഥിയുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.

വിറ്റാമിൻ സി രോഗപ്രതിരോധം ഉറപ്പാക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്‌ട്രോളിന്റെ നില ഉയർത്താനും നിത്യവഴുതനയ്‌ക്കാകും. നിത്യവും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രക്തസമ്മർദ്ദം അകറ്റാമെന്ന് വിദഗ്ധർ പറയുന്നു. പ്രമേഹത്തെ തുരത്താനും നിത്യവഴുതന ശീലമാക്കാം. ദഹന പ്രക്രിയ മെച്ചപ്പെടുത്തി ദഹന സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായകമാണ് നിത്യവഴുതന.

എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന നിത്യവഴുതനയ്‌ക്ക് കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും ജൈവവളങ്ങൾ നൽകിയാൽ സമൃദ്ധമായി കായ്‌ക്കും. വേനലിനെ അതിജീവിക്കാൻ ഇതിനാകും. നന്നായി കിളച്ചൊരുക്കിയ തടത്തിൽ വിത്തുകൾ നേരിട്ട് നടുകയാണ് വേണ്ടത്. സൂര്യപ്രകാശം ലഭിക്കുന്ന, പന്തലൊരുക്കാൻ സൗകര്യമുള്ള സ്ഥലത്ത് ജൈവവളങ്ങൾ ചേർത്ത് തടമൊരുക്കി വിത്തുകൾ നടാം. തടമൊരുക്കുമ്പോൾ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും കൂടി അടിവളമായി ചേർക്കുന്നത് മികച്ച വിളവ് നൽകും. മട്ടുപ്പാവിലും ഗ്രോ ബാഗിലും നിത്യവഴുതന വളർത്താവുന്നതാണ്. നട്ടുവളർത്തുന്ന സ്ഥലങ്ങലിൽ വിത്തുകൾ വീണ് എല്ലാ കാലവും ഇവ നിലനിൽക്കുകയും ചെയ്യും.

 

 

ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies