സ്‌കൂളിന് മുന്നിൽ ചുവന്നകൊടി നാട്ടി; മാലിന്യങ്ങൾ തള്ളി; വനിതാ കായിക താരങ്ങളൾക്ക് സുരക്ഷാ ഭീഷണി; എംപിയായപ്പോൾ അക്രമങ്ങൾ കൂടി; ആരോപണങ്ങളുമായി പി ടി ഉഷ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്‌കൂളിന് മുന്നിൽ ചുവന്നകൊടി നാട്ടി; മാലിന്യങ്ങൾ തള്ളി; വനിതാ കായിക താരങ്ങളൾക്ക് സുരക്ഷാ ഭീഷണി; എംപിയായപ്പോൾ അക്രമങ്ങൾ കൂടി; ആരോപണങ്ങളുമായി പി ടി ഉഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 03:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തന്റെ സ്‌കൂളിൽ ചിലർ അതിക്രമിച്ച് കയറി അനധികൃത നിർമ്മാണം നടത്തുന്നുവെന്ന ആരോപണവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷയും എംപിയുമായ പി ടി ഉഷ. കോഴിക്കോട് ബാലുശേരി കിനാലൂരിലെ ഉഷാ സ്‌കൂളിലാണ് ചിലർ അതിക്രമിച്ച് കയറി അനധികൃത നിർമ്മാണം നടത്തുന്നുവെന്ന പരാതിയുമായി പി ടി ഉഷ രംഗത്തുവന്നത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ വച്ച് മാദ്ധ്യമങ്ങളെ കണ്ടാണ് ഇക്കാര്യം ഉഷ അറിയിച്ചത്.

പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളാണ്. വൈകീട്ടായാൽ ഈ പ്രദേശം മയക്കുമരുന്ന് ലോബികൾ കയ്യേറും. മാത്രമല്ല പ്രദേശത്ത് ഏതെങ്കിലും വീട്ടിൽ കല്യാണം നടന്നാൽ ആ മാലിന്യം മുഴുവൻ സ്‌കൂൾ കോമ്പൗണ്ടിൽ തള്ളുമെന്നും ഉഷ കുറ്റപ്പെടുത്തി. എംപിയായതിന് ശേഷം അതിക്രമം കൂടുതലാണ്. നേരത്തെ ആ റോഡിനടുത്ത് ഒരു ചുവന്ന കൊടി നാട്ടിയിരുന്നു. അന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടാണ് അത് മാറ്റിയത് എന്നും ഉഷ വ്യക്തമാക്കി.

ഇപ്പോൾ ആരാണെന്ന് അറിയില്ല. തങ്ങളെ വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. 25 കുട്ടികളിൽ 11 പേർ നോർത്ത് ഇന്ത്യക്കാരാണ്. 12-ാം തീയതി സെലക്ഷൻ വരാൻ പോകുകയുമാണ്. ഇത്തരം അവസരങ്ങളിൽ ആളുകൾ അതിക്രമിച്ച് കയറാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പെൺകുട്ടികൾ മാത്രം പഠിക്കുന്ന തന്റെ സ്‌കൂളിൽ മതിയായ സുരക്ഷ സർക്കാർ ഏർപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

അതേസമയം ഇത്തരത്തിലുള്ള നിരവധി അക്രമങ്ങൾ നേരത്തെയും സ്‌കൂളിന് നേരെ ഉണ്ടായിട്ടുണ്ടെന്നും നിരവധി പ്രാവശ്യം പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഉഷ ആരോപിച്ചു. പനങ്ങാട് പഞ്ചായത്തിന്റെ അനുമതിയോടെയാണ് നിർമ്മാണമെന്നാണ് ഇവരുടെ അവകാശവാദമെന്നും ഇത് പെൺകുട്ടികൾക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഏറെ വൈകാരികമായിരുന്നു ഉഷയുടെ പ്രതികരണം.

Tags: P T Usha
Share
Tweet
SendShare

More News from this section

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ബോളിവുഡ് നടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടം

ഡല്‍ഹിയില്‍ ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത; നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

Latest News

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies