ഇന്ത്യയിലെ ജനപ്രിയ വിവാഹ കേന്ദ്രമായി വാരണാസി ടെന്റ് സിറ്റി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയിലെ ജനപ്രിയ വിവാഹ കേന്ദ്രമായി വാരണാസി ടെന്റ് സിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2023, 06:28 pm IST
Facebook
Twitter
WhatsAppTelegram

രാജ്യം വിനോദസഞ്ചാര മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടയിടമാണ് വാരണാസി. ഇപ്പോഴിതാ ഇന്ത്യയിലെ ജനങ്ങളുടെ പ്രിയപ്പെട്ട വിവാഹ കേന്ദ്രമായി മാറിയിരിക്കുകയാണ് വാരണാസി ടെന്റ് സിറ്റി. ഈ വർഷത്തെ വിവാഹങ്ങൾക്കുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു എന്നാണ് ടെന്റ് സിറ്റിയുടെ ഓപ്പറേഷൻ ഹെഡ് അഭിഷേക് ഭട്ടാചാര്യ പറഞ്ഞു. മാർച്ച് ആദ്യവാരം ആദ്യ ബുക്കിംഗ് പൂർത്തിയായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരവങ്ങളിൽ നിന്നും അകന്ന് ആത്മീയതയുള്ള ഗംഗാതീരത്താണ് ഈ വിവാഹങ്ങൾ നടക്കുക എന്ന പ്രത്യേകതയാണ് ആളുകളെ ഇവിടം പ്രിയപ്പെട്ടതാക്കുന്നത്.

 

വിനോദസഞ്ചാരികൾക്കായി പത്ത് ഹെക്ടറിലായി ഇരുനൂറിലധികം ടെന്റുകളാണ് ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയിട്ടുള്ളത്. സിറ്റിഘട്ടിന് സമീപമാണ് വാരണാസി ടെന്റ് സിറ്റി ആവിഷ്‌കരിച്ചിരിക്കുന്നത്. സഞ്ചാരികൾക്ക് സൂര്യോദയം, രാവിലെ തത്സമയ സംഗീതപരിപാടികൾ, യോഗപരിശീലനം, ബോട്ടുയാത്രകൾ എന്നിവ ആസ്വദിക്കാം. സ്വിസ് കോട്ടേജുകൾ, റിസപ്ഷൻ, ഗെയിമിങ് സോൺ, റെസ്റ്റോറന്റുകൾ, ഡൈനിങ് ഏരിയ, കോൺഫറൻസ് വേദികൾ, സ്പാ, യോഗ സെന്ററുകൾ, ലൈബ്രറി, ആർട്ട് ഗാലറി എന്നിവയടങ്ങിയതാണ് ടെന്റ് സിറ്റി എന്ന് വാരണാസി വികസന അതോറിറ്റി അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരി 13-നാണ് വാരണാസി ഗംഗാ നദിതീരത്ത് ടെന്റ് സിറ്റിയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. പ്രദേശത്തെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്,ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അന്ന് ചടങ്ങിൽ സന്നിഹിതരായിരുന്നു.

Share
Tweet
SendShare

More News from this section

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies