പാക്കറ്റിൽ ജീവനുള്ള എലി; ബ്ലിങ്കിറ്റ് ആപ്പ് വഴി റൊട്ടി ഓർഡർ ചെയ്ത യുവാവ് ഞെട്ടി; വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാക്കറ്റിൽ ജീവനുള്ള എലി; ബ്ലിങ്കിറ്റ് ആപ്പ് വഴി റൊട്ടി ഓർഡർ ചെയ്ത യുവാവ് ഞെട്ടി; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 09:06 pm IST
Facebook
Twitter
WhatsAppTelegram

പുറത്ത് പോയി പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന് ഇന്ന് പലർക്കും സമയമില്ല. ബ്ലിങ്കിറ്റ്, സ്വി​ഗി, ഇൻസ്റ്റാമാർട്ട്, സെപ്റ്റോ തുടങ്ങിയ നിരവധി ആപ്പുകൾ ഇന്ന് ഇതിനായുണ്ട്. ഈ ആപ്പുകൾ വഴി പലചരക്ക് സാധനങ്ങളും പച്ചക്കറികളും ഭക്ഷണങ്ങളുമെല്ലാം വീട്ടിലേയ്‌ക്ക് ഓർഡർ ചെയ്യുന്നവർ നിരവധി പേരുണ്ട്. ഇത്തരത്തിൽ നമുക്ക് ആവശ്യമുള്ളവ നമ്മുടെ വീട്ടിലെത്തിച്ചു തരുന്ന ആപ്പുകൾ പലർക്കും ഒരു അനുഗ്രഹമായി മാറി കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും, കാലഹരണപ്പെട്ടതും മോശമായതുമായ ഉൽപ്പന്നങ്ങൾ ലഭിച്ചുവെന്ന പരാതികളും ഉപയോക്താക്കൾ ഓൺലൈനിൽ പങ്കിടാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്.

നിതിൻ അറോറ എന്ന വ്യക്തിയാണ് തനിക്ക് ഓർഡർ ചെയ്ത് ലഭിച്ച ഒരു റൊട്ടിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ബ്ലിങ്കിറ്റ് ഡെലിവറി ആപ്പ് വഴിയാണ് നിതിൻ അറോറ റൊട്ടി ഓർഡർ ചെയ്തത്. ഞെട്ടിപ്പിക്കുന്നത് എന്താണെന്നാൽ, റൊട്ടിയുടെ പാക്കറ്റിനുള്ളിൽ ഒരു എലിയുണ്ടായിരുന്നു എന്നതാണ്. അതും ജീവനുള്ള എലി. ഓർഡർ പാക്ക് ചെയ്യുന്ന വ്യക്തിക്കും ഡെലിവറി ഏജന്റിനും എലിയുടെ സാന്നിധ്യം അനുഭവപ്പെടാത്തത് അതിശയകരമാണ്.

Most unpleasant experience with @letsblinkit , where alive rat was delivered inside the bread packet ordered on 1.2.23. This is alarming for all of us. If 10 minutes delivery has such baggage, @blinkitcares I would rather wait for a few hours than take such items.#blinkit #zomato pic.twitter.com/RHNOj6tswA

— Nitin Arora (@NitinA14261863) February 3, 2023

ചിത്രങ്ങളും വീഡിയോയുമടക്കം നിതിൻ അറോറ പോസ്റ്റ് ചെയ്തതോടെ സമൂഹമാദ്ധ്യമങ്ങളിൽ ബ്ലിങ്കിറ്റ് പോലുള്ള ആപ്പുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സംഭവം വിവാദമായതോടെ കമ്പനി അറോറയുമായി സംസാരിച്ചു. ‘തങ്ങൾ ആഗ്രഹിച്ച അനുഭവമല്ല ഇതെന്നും രജിസ്റ്റർ ചെയ്ത കോൺടാക്റ്റ് നമ്പർ അല്ലെങ്കിൽ ഓർഡർ ഐഡി തന്നാൽ തങ്ങൾ തീർച്ചയായും പരിശോധിക്കാം’ എന്നാണ് ബ്ലിങ്കിറ്റിന്റെ ഭാ​ഗത്തു നിന്നുമുണ്ടായ പ്രതികരണം.

@letsblinkit @blinkitcares pic.twitter.com/CDCvlWbEor

— Namita Chugh (@ChughNamita) February 3, 2023

Tags: bread
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies